കാഞ്ചീപുരം സാരിയില്‍ അതിസുന്ദരിയായി റിമി ടോമി; ചിത്രങ്ങൾ...

First Published 27, Jun 2020, 8:57 AM

മലയാളത്തിന്‍റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. റിമിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സാരിയിൽ അതിസുന്ദരിയായിരിക്കുകയാണ് റിമി ടോമി.

മഞ്ഞ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് റിമി ധരിച്ചിരിക്കുന്നത്.

ഗ്രേ നിറത്തില്‍ പല്ലു വരുന്ന ഈ  കാഞ്ചീപുരം സില്‍ക് സാരി  'കാഞ്ചീവരം ഡോട്ട് ഇൻ' കലക്ഷനില്‍ നിന്നുള്ളതാണ്. ഏഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവ്' എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ ആര്യയുടേതാണ്  'കാഞ്ചീവരം ഡോട്ട് ഇൻ'.

സാരിയോടൊപ്പം ഹെവി ചോക്കറും റിമി ധരിച്ചിരുന്നു. തലയിൽ മുല്ലപ്പൂവും കൂടിയായപ്പോള്‍ റിമിയുടെ ലുക്ക് കംപ്ലീറ്റാവുകയായിരുന്നു.

മേക്കപ്പ് ആര്‍ട്ടിസ്റ്റായ  ശോശങ്കും സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ശബരിനാഥുമാണ് റിമിയുടെ ഈ ലുക്കിന് പിന്നില്‍.

റിമി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.  നിരവധി താരങ്ങൾ ഉള്‍പ്പടെ റിമിയുടെ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് താരം സ്വന്തം  യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുടെ മുന്‍പില്‍ എത്തുന്നത്. ഇടയ്ക്കിടെ ചില ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും റിമി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

loader