നടി സമീറ റെഡ്ഡിയ്ക്ക് കുഞ്ഞ് പിറന്നു

First Published 12, Jul 2019, 4:30 PM

തെന്നിന്ത്യൻ താരം സമീറ റെഡ്ഡിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് താരം രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. 
 
സമീറ തന്നെയാണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഗര്‍ഭകാലം ഇത്രയധികം ആഘോഷിച്ച മറ്റൊരു നടി ഇല്ല എന്നുതന്നെ പറയാം.

നിറവയര്‍ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ താരം തന്‍റെ ഗര്‍ഭകാലം ആഘോഷിക്കുകയായിരുന്നു.

വെള്ളത്തിനടിയില്‍ വെച്ച് വരെ സമീറ ഫോട്ടോഷൂട്ട് നടത്തി.  ഈ ചിത്രങ്ങള്‍ എല്ലാം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു.

എന്നാല്‍ ചിത്രങ്ങള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനുളള ചുട്ടമറുപടിയും താരം കൊടുത്തിരുന്നു.

ബേബി ഷവറിന്‍റെ ചിത്രങ്ങളും  സമീറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.   ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇതെന്നും തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും സമീറ കുറിച്ചു.

2015-ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാർദെക്കും ഒരു മകന്‍ ജനിച്ചത്.

loader