ഗര്‍ഭകാലം ആഘോഷിച്ച് സമീറ റെഡി; മെറ്റേണിറ്റി ഫാഷനബിള്‍ ചിത്രങ്ങള്‍ കാണാം

First Published 15, Jun 2019, 12:16 PM IST

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന തെന്നിന്ത്യൻ താരം സമീറ റെഡ്ഡി തന്‍റെ ​ഗർഭകാലം ആഘോഷിക്കുമ്പോഴും ട്രോളന്‍മാര്‍  അവരുടെ പുറകെ തന്നെയുണ്ട്.

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന തെന്നിന്ത്യൻ താരം സമീറ റെഡ്ഡി തന്‍റെ ​ഗർഭകാലം ആഘോഷിക്കുകയാണ്.

ഗര്‍ഭിണിയാണെങ്കിലും ഫാഷനാകാം എന്ന് സൂചിപ്പിക്കുന്ന  ചിത്രങ്ങളാണ് സമീറ ആരാധകര്‍ക്കായി പങ്കുവെക്കുന്നത്.

നിറവയര്‍ കാണിച്ചുളള ചിത്രങ്ങളും ആരാധകര്‍ക്കായി സമീറ ഇന്‍സ്റ്റാഗ്രാമീലൂടെ പങ്കുവെച്ചു.

എന്നാല്‍ സമീറയെ ട്രോളന്‍മാര്‍ വെറുതേ വിട്ടില്ല. ഗർഭിണിയായപ്പോൾ ഭാരം കൂടിയെന്നതായിരുന്നു സോഷ്യൽമീഡിയയിൽ സമീറയ്ക്കെതിരെ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ട്രോൾ.

പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ടെന്നായിരുന്നു സമീറയുടെ മറുപടി.  എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാൻ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂർ അല്ലല്ലോയെന്നും സമീറ ട്രോളന്‍മാര്‍ക്ക് മറുപടി നല്‍കി.

പിന്നീട് പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വച്ച് അവരെ കളിയാക്കുന്ന പ്രവണതയെയും സമീറ ശക്തമായി ചോദ്യം ചെയ്തു.

നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ? നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? എന്നും സമീറ ചോദിച്ചു.

ഗർഭക്കാലത്ത് ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്തെന്നാരോപിച്ചും സമീറയ്ക്കെതിരെ ട്രോളുകൾ ഉയർന്നിരുന്നു. എന്നാല്‍ തന്‍റെ ഏറ്റവും പുതിയ ബിക്കിനി ചിത്രമുൾ‌പ്പെടെയാണ് താരം പങ്കുവച്ചിരിക്കുന്നത്.

വിഷാദരോഗത്തെ കുറിച്ചും  പ്രസവത്തിന് ശേഷം താന്‍ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും സമീറ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്.

ആദ്യ പ്രസവത്തിനു ശേഷം 102 കിലോ തൂക്കം ഉണ്ടായിരുന്നു. 32 കിലോയോളമാണ് ഒറ്റയടിക്ക് കൂടിയെന്നും സമീറ പറയുകയുണ്ടായി. അതില്‍ നിന്നും വളരെ സമയം എടുത്താണ് പഴയ രൂപത്തിലെത്തിയത് എന്നും താരം പറഞ്ഞു.

2015-ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാർദെക്കും ആദ്യകുഞ്ഞ് ജനിച്ചത്.

loader