വെള്ള ഷര്‍ട്ടും പച്ച മിനി സ്കർട്ടും; സുന്ദരിമാരായി സാനിയയും പ്രിയയും

First Published 24, Oct 2020, 8:39 PM

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരാണ് സാനിയ ഇയ്യപ്പനും പ്രിയ വാര്യരും. ഇരുവരുടെയും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരേ പോലുള്ള വസ്ത്രത്തിലാണ് സാനിയയും പ്രിയയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

വെള്ള ഷര്‍ട്ടും പച്ച മിനി സ്കർട്ടും ധരിച്ച് സുന്ദരിമാരായിരിക്കുകയാണ് ഇരുവരും.

സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെ വിവാഹാഘോഷങ്ങളുടെ ഭാഗമായാണ് ഇരുവരും ഒരേ വസ്ത്രത്തില്‍ എത്തിയിരിക്കുന്നത്.

ജിക്സണിനൊപ്പമുള്ള കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാനിയ ആണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

വിവാഹത്തിന് മുന്നോടിയായി നടത്തിയ സംഗീത് ചടങ്ങില്‍ നൃത്തം ചെയ്യുന്ന സാനിയയുടെയും  പ്രിയയുടെയും വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മഞ്ഞ ലെഹങ്കയില്‍ സാനിയ തിളങ്ങിയപ്പോള്‍ ചുവപ്പ് സാരിയാണ് പ്രിയ ധരിച്ചത്.

loader