സെയ്ഫിനെ കാണാനെത്തിയ സാറ അലി ഖാന്‍; ട്രെന്‍ഡിങ്ങായി ബാഗ് !

First Published 17, Sep 2020, 10:12 AM

ധാരാളം ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍. അമ്മ അമൃത സിങ്ങിന്റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത താരം  ഒരു ഫിറ്റ്നസ് ക്വീനുമാണ്. സാറ അലി ഖാന്‍റെ ചിത്രങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചു ബിടൗണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും  വളരെ വില കുറഞ്ഞ വസ്ത്രങ്ങള്‍ പോലും സാറ ധരിച്ചുകണ്ടിട്ടുണ്ട്.

ഇപ്പോള്‍ സാറയുടെ ഒരു ബാഗാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. തിളക്കമുള്ള ബാഗ് ധരിച്ച സാറയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സെയ്ഫ് അലി ഖാന്‍റെ വസതിയിലെത്തിയ സാറയുടെ ചിത്രങ്ങളാണിത്. ഡെനിം മിനി ഡ്രസ്സിനോടൊപ്പം തിളക്കമുള്ള ബാഗാണ് താരം തെരഞ്ഞെടുത്തത്.

ബര്‍ഗര്‍ന്‍റെയും ഐസ്ക്രീമിന്‍റെയുമൊക്കെ ചിത്രങ്ങളുള്ള ബാഗ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

ഈ 'jitterbug' ബാഗിന്‍റെ വില 11,250 രൂപയാണ്.

loader