പച്ചക്കരയുള്ള സെറ്റുമുണ്ടില്‍ അതിസുന്ദരിയായി സരയു; ചിത്രങ്ങള്‍...

First Published 29, Jun 2020, 10:09 AM

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. ലോക്ക്ഡൗണ്‍ കാലത്തും സരയു തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പച്ചക്കരയുള്ള സെറ്റുമുണ്ടില്‍ അതിസുന്ദരിയായിരിക്കുകയാണ് സരയു.

ചിത്രങ്ങള്‍ സരയു തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

'ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്...പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്...പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ...ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ... പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ...അതിലെ ഒരു പാവം പച്ചക്കര'- സരയു കുറിച്ചു.

സരയുവിന്‍റെ പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് എപ്പോഴും ലഭിക്കുന്നത്.

'ചക്കരമുത്ത്' എന്ന ചിത്രത്തിലൂടെയായിരുന്നു സരയു സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്.

തുടർന്ന്  സഹനടി വേഷങ്ങളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്യാന്‍ സരയുവിനായി. അവതാരക എന്ന നിലയില്‍ ശ്രദ്ധ നേടിയ സരയു എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്.

loader