ഗർഭനിരോധന ഉറകൾ നിർബന്ധം, മാസ്ക്കും ​​ഗ്ലൗസും ധരിക്കണം; പൂണെയിലെ ലൈംഗിക തൊഴിലാളികൾ വീണ്ടും ജോലിയിലേക്ക്...

First Published 17, Sep 2020, 6:32 PM

കൊവിഡ് വ്യാപനത്തോടെ പൂണെയിലെ ബുധ്വാർ പെത്തിലെ ലൈംഗിക തൊഴിലാളികൾ ഏറെ ദുരിതത്തിലായിരുന്നു. ഉപഭോക്താക്കൾ ആരും വരാതായതോടെ ഇവിടുത്തെ ലൈംഗിക തൊഴിലാളികൾ ഏറെ ദാരിദ്ര്യത്തിലുമായി. ബുധ്വാർ പെത്തിലെ ലൈംഗിക തൊഴിലാളികൾക്ക് ജോലി പുനരാരംഭിക്കാൻ അനുമതി കിട്ടിയിരിക്കുകാണ്.

എൻജിഒയായ സഹേലി സംഘാണ് കോർപ്പറേഷൻ അധികൃതരുമായി ചേർന്ന് പൂണെയിലെ ബുധ്‍വർ പെത്തിലെ ലൈംഗിക തൊഴിലാളികൾക്കുള്ള കൊവിഡ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

മുമ്പ് ഇവിടേക്ക് വരുന്ന ഉപഭോക്താക്കൾക്ക് കോണ്ടം നിർബന്ധമായിരുന്നെങ്കിൽ ഇനി കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമാണ്.

പൂണെയിലെ ബുധ്‍വർ പെത്തിൽ ലൈംഗികാവശ്യങ്ങൾക്കായി എത്തുന്നവർക്ക് നേരത്തെ ഗർഭനിരോധന ഉറകൾ നിർബന്ധം ആയിരുന്നെങ്കിൽ ഇപ്പോൾ കൊവിഡ് സാഹചര്യത്തിൽ മാസ്കും ​ഗ്ലൗസും നിർബന്ധം ആക്കിയിരിക്കുകയാണ്.

അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെയുള്ളവ നിർബന്ധമാക്കിയിട്ടുണ്ടെന്ന്  ദേശീയമാധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

വരുന്ന ഉപഭോക്താക്കളോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് കുളിക്കാനും നിർദേശം നൽകുന്നുണ്ട്.

ചുമയോ പനിയോ ഉള്ള ഒരു ഉപഭോക്താവിനെയും വീട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്നും ലൈംഗിക തൊഴിലാളികളോട്  നിർദേശിച്ചിട്ടുണ്ട്.

പൂണെയിലെ ബുധ്വാർ പെത്തിൽ മൂവായിരത്തോളം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. പുറത്തിറക്കിയ പുതിയ മാർഗനിർദേശം ലൈംഗികത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ സഹായിക്കുന്നതാണ്.

loader