മണവാട്ടിയായി ഷഫ്‌ന; ബ്രൈഡൽ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍
ബാലതാരമായെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷഫ്‌ന നിസാം. പ്ലസ് ടു, കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളിലൂടെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌ന സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
15

ഇപ്പോഴിതാ ഷഫ്‌നയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
ഇപ്പോഴിതാ ഷഫ്‌നയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
25
<p>ബ്രൈഡൽ മേക്കോവര്‍ ചിത്രങ്ങള്‍ ഷഫ്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.</p>
ബ്രൈഡൽ മേക്കോവര്‍ ചിത്രങ്ങള്‍ ഷഫ്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
35
ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായിരിക്കുകയാണ് ഷഫ്‌ന. തന്‍സ്കൌച്ചര്‍ ആണ് വസ്ത്രം ഒരുക്കിയത്.
ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായിരിക്കുകയാണ് ഷഫ്‌ന. തന്‍സ്കൌച്ചര്‍ ആണ് വസ്ത്രം ഒരുക്കിയത്.
45
<p>സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത് ആണ് ഈ ബ്രൈഡൽ ലുക്കിന് പിന്നില്‍.</p>
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത് ആണ് ഈ ബ്രൈഡൽ ലുക്കിന് പിന്നില്‍.
55
<p>ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫറായ അമൽ ആണ്.</p>
ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫറായ അമൽ ആണ്.
Latest Videos