വീണ്ടും ഹോട്ട് ലുക്കില്‍ ഷോൺ റോമി; ചിത്രങ്ങള്‍ കാണാം

First Published 15, May 2020, 1:55 PM

'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ലോക്ക്ഡൗണ്‍ കാലത്തും
പല തരം ഫാഷന്‍ പരീക്ഷണങ്ങളും ഫോട്ടോഷൂട്ടുകളുമായി താരം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ഷോൺ കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

ജീന്‍സും മിനി ക്രോപ് ടോപ്പും ധരിച്ച് ഹോട്ട് ലുക്കിലാണ് താരം.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം പങ്കുവച്ച ബിക്കിനി ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

അതേ പശ്ചാത്തലത്തില്‍ തന്നെയാണ് താരത്തിന്‍റെ പുതിയ ചിത്രങ്ങളും.

മോഡലിംഗ് രംഗത്ത് തിളങ്ങുന്ന ഷോണ്‍ മുന്‍പും ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികാ കഥാപാത്രമായ അനിത എന്ന പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്.

loader