ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ നടി സൊനാലി; ചിത്രങ്ങള്‍ വൈറല്‍

First Published 2, Jun 2020, 12:08 PM

ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. ബോളിവുഡ് താരം സൊനാലി സെയ്ഗലും അക്കൂട്ടത്തിലുണ്ട്.

സൊനാലി സെയ്ഗല്‍ നിരന്തരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ സംവദിക്കാറുണ്ട്.

ഇപ്പോഴിതാ സൊനാലി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബിക്കിനി ധരിച്ച് പൂളിൽ ഇരിക്കുന്ന ചിത്രങ്ങളാണ് സൊനാലി ആരാധകരുമായി പങ്കുവച്ചത്.

പിങ്ക് നിറത്തിലുള്ള ബിക്കിനിയില്‍ അതീവസുന്ദരിയാണ് സൊനാലി.

മുപ്പത്തിയൊന്നുകാരിയുടെ ചിത്രങ്ങള്‍ക്ക് എപ്പോഴും നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്.

2011ൽ പുറത്തിറങ്ങിയ 'പ്യാർ കാ പുഞ്ച്നാമാ' എന്ന ചിത്രത്തിലൂടെയാണ് സൊനാലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലവ് രഞ്ജൻ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്യാർ കാ പുഞ്ച്നാമായുടെ രണ്ടാം ഭാഗത്തിലും വെഡ്ഡിങ് പുലാവ് എന്ന ചിത്രത്തിലും സൊനാലി അഭിനയിച്ചിരുന്നു.

ശരീരഭാഗം ഓപ്പറേഷന്‍ ചെയ്യാത്തതിന്‍റെ പേരില്‍ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് മുന്‍പ് താരം തുറന്നുപറഞ്ഞിരുന്നു.

ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറില്‍ നിന്നുമാണ് തനിക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം നേരിടേണ്ടി വന്നതെന്നും സൊനാലി ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കി.

loader