നാലടി മാത്രം ഉയരമുള്ള ഈ മിടുക്കിയുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ റിക്കോര്‍ഡ് 80 കിലോഗ്രാം

First Published Dec 10, 2020, 3:48 PM IST

റോറി വാന്‍ എന്ന ഏഴുവയസുകാരിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. നാലടി മാത്രം ഉയരമുള്ള റോറി വെയ്റ്റ് ലിഫ്റ്റിങ്ങിലെ റിക്കോര്‍ഡ് 80 കിലോഗ്രാമാണ്.

കാനഡയിലെ ഒട്ടാവയിലെ കവാന്‍ വാന്‍-ലിന്‍ഡ്‌സേ ദമ്പതികളുടെ മകളാണ് റോറി.

ആഴ്ച്ചയില്‍ ഒൻപത് മണിക്കൂര്‍ ജിംനാസ്റ്റിക്‌സ് പരിശീലനത്തിനും നാല് മണിക്കൂര്‍ വെയ്റ്റിലിഫ്റ്റിങ്ങിനുമായി മാറ്റിവയ്ക്കുമെന്ന് മൂന്നാം ക്ലാസുകാരിയായ ഈ മിടുക്കി പറയുന്നു.

നേരത്തെ അമേരിക്കയില്‍ നടന്ന അണ്ടര്‍1 1,13 കാറ്റഗറി മല്‍സരങ്ങളില്‍ വിജയിച്ച പെണ്‍കുട്ടി യൂത്ത് നാഷണല്‍ ചാമ്പ്യനായി.

"ഞാൻ കൂടുതൽ ശക്തയാകാനാണ് ശ്രമിക്കുന്നത്. മുമ്പ് വന്നതിനെക്കുറിച്ചോ അല്ലെങ്കിൽ  വരാനിരിക്കുന്നതിനെക്കുറിച്ചോ ഞാൻ ചിന്തിക്കുന്നില്ല. ഒന്നിനെക്കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല...- റോറി പറയുന്നു.

വെയിറ്റ് ലിഫ്റ്റിങ്, ജിംനാസ്റ്റിക്‌സ് എന്നിവയിലെ പ്രമുഖരായ കോച്ചുമാരുടെയും സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡോക്ടര്‍മാരുടെയും സേവനവും റോറി ഉപയോഗിക്കുന്നുണ്ട്.