സ്കര്‍ട്ടും ടോപ്പുമിട്ട് കൈയില്‍ കുഞ്ഞുമായി സണ്ണി ലിയോണ്‍- ചിത്രങ്ങള്‍

First Published 2, Aug 2019, 9:44 AM IST

ബോളിവുഡ് താരം സണ്ണി ലിയോണിന് ആരാധകര്‍ ഏറെയാണ്. ക്യാമറ കണ്ണുകള്‍ എപ്പോഴും താരത്തിന്‍റെ പുറകെ തന്നെയുണ്ട്. 

സണ്ണി ലിയോണിനെ അടുത്തിടെയായി തന്‍റെ ഇരട്ടക്കുട്ടികളായ  അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിവര്‍ക്കൊപ്പമാണ്  കാണപ്പെടുന്നത്.

ആ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുമുണ്ട്.

സണ്ണി ലിയോണിന്‍റെ മൂന്ന് മക്കള്‍ക്കും ഇപ്പോള്‍ ആരാധകരുണ്ട്.

കഴിഞ്ഞ ദിവസം ഒരു സ്കര്‍ട്ടും ടോപ്പുമിട്ട് കൈയില്‍ കുഞ്ഞുമായി കാണപ്പെട്ട സണ്ണിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ചിത്രത്തില്‍ അതീവ സുന്ദരിയായിരിക്കുകയാണ്  സണ്ണി.

ഫാഷന്‍ സെന്‍സുള്ള ഒരു അമ്മയാണ് താന്‍ എന്നും തെളിയിച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍.

loader