വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നല്‍കാമെന്ന് യൂട്യൂബ് താരം; പിന്നീട് സംഭവിച്ചത്...

First Published 6, Oct 2020, 12:09 PM

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബിഡന് വോട്ട്  ചെയ്‌തു എന്ന് തെളിയിച്ചാല്‍ സ്വന്തം നഗ്ന ചിത്രങ്ങൾ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യൂട്യൂബ് താരം. യൂട്യൂബർ ടാനാ മോഞ്ചുവാണു വാഗ്ദാനവുമായി രംഗത്തെത്തിയത്.

ഇൻസ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയുമാണ് ടാനാ ജോ ബിഡന് വോട്ട് ചെയ്താല്‍ നഗ്ന ചിത്രങ്ങൾ നല്‍കാമെന്ന്  വാഗ്ദാനം ചെയ്തുകൊണ്ട് പോസ്റ്റ് ഇട്ടത്.

ഒൺലിഫാൻസ് എന്ന സൈറ്റിലാണ് ഇവർ വാഗ്ദാനം നിറവേറ്റാമെന്നു പ്രഖ്യാപിച്ചത്. ജോ ബിഡന് തന്നെ വോട്ട് ചെയ്തെന്നു തെളിയിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.

എന്നാല്‍ വാഗ്ദാനത്തിനു പിന്നാലെ ടാനയ്ക്ക് ചെറിയൊരു പണിയും കിട്ടി.

വോട്ട് ചെയ്യാൻ ജനങ്ങൾക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന കാര്യമാണ് പണിയായത്.

പിന്നാലെ ഇവരുടെ യൂട്യൂബ് ചാനലിന്റെ വെരിഫിക്കേഷൻ ഇല്ലാതാവുകയാണ് ചെയ്‌തത്.

എന്നാൽ ഇതേപ്പറ്റി ടാനാ പ്രത്യേകിച്ച് ഒരു വിശദീകരണവും നൽകിയിട്ടില്ല.

22കാരിയായ ടാനയ്ക്ക് 55 ലക്ഷം സബ്സ്ക്രൈബേഴ്സാണ് യൂട്യൂബില്‍ ഉള്ളത്.

loader