സാറ മുതല്‍ സോനം വരെ; റെഡില്‍ ഹോട്ട് ലുക്കില്‍ താരങ്ങള്‍

First Published 14, May 2020, 3:47 PM

വീടിന് മുറ്റത്തോട്ട് ഇറങ്ങുന്നതിന് പോലും ധരിക്കുന്ന വസ്ത്രത്തിലെ ഫാഷനെ കുറിച്ച് ചിന്തിക്കുന്നവരാണ് ബോളിവുഡ് സെലിബ്രിറ്റികള്‍. അത്രയധികം ഫാഷന്‍ സെന്‍സുള്ളവരുമാണ് ബോളിവുഡ് താരങ്ങള്‍. അടുത്തിടെ ചുവപ്പ് വസ്ത്രത്തില്‍ തിളങ്ങിയ ചില താരങ്ങളെ കാണാം.

'ന്യൂജെന്‍' പെണ്‍കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടമുള്ള നിറമാണ് ചുവപ്പ്. ബോളിവുഡ് നടിമാരുടെയും ഇഷ്ടനിറങ്ങളില്‍ ചുവപ്പും ഉണ്ട്.

ബോളിവുഡിന്‍റെ ഫാഷന്‍ സ്റ്റാറാണ് സോനം കപൂര്‍. സോനത്തിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. ചുവപ്പ് സല്‍വാറും ലെഹങ്കയുമൊക്കെ ധരിച്ച് സോനം പലപ്പോഴും ഫാഷന്‍ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

അധികം പണം ചിലവാക്കാതെ തന്നെ എന്നാല്‍ വളരെ സ്റ്റൈലിഷായി വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുന്നയാളാണ് സാറ അലി ഖാന്‍. സാറയുടെ ചുവപ്പ് മിനി ഡ്രസ്സും ഫാഷന്‍ ലോകത്തിന്‍റെ പ്രശംസ ഏറ്റുവാങ്ങിയതാണ്.

ബോളിവുഡിന്‍റെ യുവ നടി ജാന്‍വി കപൂര്‍ റെഡ് സാരിയില്‍ അതിമനോഹരിയായിരുന്നു. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

കത്രീനയും ചുവപ്പ് നിറത്തിന്‍റെ ആരാധികയാണ്. പാര്‍ട്ടികളില്‍ റെഡ് ഡ്രസ്സ് ധരിക്കാന്‍ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

loader