സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പല ഫോട്ടോകളും ജനിക്കുന്നതിങ്ങനെ...

First Published 14, Sep 2020, 7:49 PM

പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ കൊതിപ്പിക്കുന്ന തരം ഫോട്ടോകള്‍ കാണാറുണ്ട്, അല്ലേ? ഏകാന്തമായ കാട്, കാട്ടുചോല, അല്ലെങ്കില്‍ സ്വപ്‌നതുല്യമായ മനോഹാരിതയോടുകൂടിയ പുഴ, പൂക്കള്‍, വെളിച്ചം... അങ്ങനെ പലതും നമ്മള്‍ ചിത്രങ്ങളിലൂടെ കണ്ട് കൊതിക്കാറുണ്ട്. എന്നാല്‍ മിക്കവാറും ഇത്തരം ചിത്രങ്ങളെല്ലാം 'സെറ്റ്' തയ്യാറാക്കി എടുക്കുന്നവയാണ് എന്നതാണ് സത്യം. പല ചിത്രങ്ങളുടേയും അണിയറ ഒരുക്കങ്ങള്‍ കണ്ടാല്‍ ചിരിച്ചും അതിശയിച്ചും പോകും നമ്മള്‍. അത്തരത്തില്‍ അണിയറച്ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നൊരു ട്രെന്‍ഡാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്.

കരോളിന്‍ ലിന്‍സ് എന്ന വനിതാ ഫോട്ടോഗ്രാഫര്‍ പങ്കുവച്ചൊരു ചിത്രമാണിത്. ആയിരക്കണക്കിന് പേരാണ് ഈ ചിത്രത്തിന് പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ അഭിനന്ദനം ലഭിച്ച തങ്ങളുടെ ചിത്രങ്ങളുടെ യഥാര്‍ത്ഥ 'ലൊക്കേഷന്‍' ആണ് മിക്കവരും പങ്കുവച്ചിരിക്കുന്നത്.

എങ്ങനെയാണ് ലൈറ്റ് 'സെറ്റ്' ചെയ്തതെന്നും 'ഫാന്റസി'യുടെ സൗന്ദര്യത്തിലേക്ക് ഓരോ ഫ്രെയിമിനേയും ഒരുക്കിയെടുത്തതെന്നും ഇവര്‍ പങ്കുവച്ച പിന്നാമ്പുറ ചിത്രങ്ങള്‍ പറയും.

അതുപോലെ തന്നെ ചില ചിത്രങ്ങളുടെ അണിയറ നമ്മെ അല്‍പം ചിരിപ്പിക്കുകയും ചെയ്‌തേക്കാം.

സംഗതി, ആദ്യം തമാശയായി തോന്നുമെങ്കിലും ഇതും നല്ല ഉഗ്രന്‍ 'ആര്‍ട്ട്' തന്നെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാണന്നവരുടെ മനസില്‍ മറ്റൊരു 'റിയാലിറ്റി' ഉണ്ടാക്കാന്‍ കഴിയുന്നുവെന്നത് കലയല്ലാതെ മറ്റെന്താണെന്നാണ് ഇവര്‍ ചോദിക്കുന്നത്.

loader