ലോക്ക്ഡൗണില്‍ 'സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ'യുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ പകര്‍ത്തി മകള്‍

First Published 28, Jun 2020, 11:08 AM

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. ജയസൂര്യയുടെ ഭാര്യ സരിതയുടെ സാരി കലക്ഷന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇരുവരുടെയും എട്ട് വയസുകാരിയായ മകള്‍ വേദയാണ് ഐഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.

'സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ'യുടെ ലോക്ക്ഡൗണ്‍ സ്പെഷ്യല്‍ ഫോട്ടോഷൂട്ടിനായി വേദ എടുത്ത ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീട്ടില്‍ വച്ചു തന്നെയായിരുന്നു ഫാഷന്‍ ഡിസൈനര്‍ കൂടിയായ സരിത ജയസൂര്യയുടെ പുതിയ സാരി കലക്ഷന്റെ ഫോട്ടോഷൂട്ട് നടന്നത്.

സോഫയില്‍ ചാരി ഇരുന്ന് ഫോണില്‍  ഫോട്ടോ എടുക്കുന്ന വേദയുടെ ചിത്രങ്ങള്‍ സരിത തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'അമ്മയുടെ കലക്ഷനു വേണ്ടി മകള്‍ ഫൊട്ടോഗ്രാഫര്‍ ആയപ്പോള്‍' എന്ന അടിക്കുറിപ്പും സരിത നല്‍കി.

മോഡലായി ഇരിക്കുന്നത് സരിതയുടെ സഹോദരിയായ ശരണ്യ ആണ്. മഞ്ഞ നിറത്തിലുള്ള ഹാന്‍ഡ് ലൂം സാരിയാണ് ശരണ്യ ധരിച്ചിരിക്കുന്നത്.

സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോയുടെ ഏറ്റവും പുതിയ കലക്ഷനിലെ ചില സാരികളോടൊപ്പം അനുയോജ്യമായ മാസ്കും ശരണ്യ ധരിച്ചിട്ടുണ്ട്.

ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തും അഭിനയിച്ചും ജയസൂര്യയുടെ മകന്‍ അദ്വൈത് നേരത്തെ തന്നെ കലാലോകത്ത് കാലെടുത്തുവച്ചിരുന്നു.

loader