'യോഗ മോഡ് ഓൺ'; ചിത്രങ്ങള്‍ പങ്കുവച്ച് വിനയ് ഫോർട്ട്

First Published 13, Jun 2020, 3:09 PM

ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്നും മറ്റും വര്‍ക്കൗട്ട് ചെയ്യുകയും ഡയറ്റില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുണ്ട്. അക്കൂട്ടത്തില്‍ ഇതാ മലയാളത്തിലെ ശ്രദ്ധേയരായ യുവ നടന്മാരിൽ പ്രധാനിയായ വിനയ് ഫോർട്ടുമുണ്ട്.

യോഗ ചെയ്യുന്ന തന്‍റെ പുത്തൻ ചിത്രങ്ങളാണ് വിനയ് ഫോര്‍ട്ട് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

യോഗ ശീലിക്കുന്നത് നിങ്ങളുടെ ഏകാഗ്രത കൂട്ടാൻ മാത്രമല്ല, ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഫിറ്റ്നസിനും സഹായകമാണ്.

'#yoga mode on' എന്ന് കുറിച്ചുകൊണ്ടാണ് വിനയ് ചിത്രങ്ങള്‍ പങ്കുവച്ചത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വിനയ് എത്തിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിനയ് അപൂർ‌വരാഗം, അൻവർ, കർമ്മയോഗി, ഷട്ടർ, പ്രേമം, തമാശ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് വിനയ്. മകൻ വിഹാനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ട്.  2014ലാണ് വിനയ് വിവാഹിതനായത്.

loader