തിരുവനന്തപുരത്തൊരു വസന്തോത്സവം; കാണാം കാഴ്ചകള്‍
ഡിടിപിസിയും കേരളാ ടൂറിസം ഡിപ്പാര്‍മെന്‍റും സംയുക്തമായി തിരുവനന്തപുരം കനകക്കുന്നിലൊരുക്കിയ പുഷ്പമേള നാളെ അവസാനിക്കും. ഡിസംബര്‍ 21 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഇതിനകം അനേകം പേരെ ആകര്‍ഷിച്ച പുഷ്പമേളയില്‍ ഏതാണ്ട് എല്ലാ വിഭാഗം ചെടികളുമുണ്ട്. ഹാങ്ങിങ് ഗാര്‍ഡന്‍ പ്രത്യേക ആകര്‍ഷണമാണ്. ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ക്യാമറാമാന്‍ മില്‍ട്ടന്‍ പി ടി പകര്‍ത്തിയ പുഷ്പമേളയുടെ ചിത്രങ്ങള്‍ കാണാം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
127

227
327
427
527
627
727
827
927
1027
1127
1227
1327
1427
1527
1627
1727
1827
1927
2027
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos