'കൂടെപ്പഠിക്കുന്നവന്‍റെ ഇടനെഞ്ചില്‍ കുത്തുക, കോപ്പിയടിക്കുക; ഹോ, അണ്ണന്‍റെ ഓരോരോ കഴിവുകളേ...'

First Published 5, Nov 2019, 3:34 PM IST

ഇന്ത്യയിലും കേരളത്തിലും കമ്മ്യൂണിസം ഒരു ആശയം എന്ന നിലയില്‍ വേരുറപ്പിച്ചിട്ട് നൂറ്റാണ്ടൊന്ന് ആയിട്ടില്ല. എന്നാല്‍ ആശയത്തില്‍ നിന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. അത് എവിടെവരെയെന്ന് ചോദിച്ചാല്‍, ഒരേ ആശയത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഹപാഠിയുടെ ഇടനെഞ്ചിലേക്ക് കത്തി കുത്തിയിറക്കും വരെയെന്ന് പറയുന്നിടം വരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലെ സിപിഎമ്മും അതിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനവും വളര്‍ന്നു കഴിഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠിയെ കുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് ജയിലിലും ആര്‍ഭാട ജീവിതമാണെന്ന് ഇതിനിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പുറകേയാണ് കുത്ത് കേസിലെ പ്രതിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ നേതാവുമായ നസീമിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. " തോല്‍ക്കാന്‍ മനസില്ലെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ച നിമിഷമായിരുന്നു ഞാന്‍ ആദ്യമായി വിജയിച്ചത്." എന്ന നസീം മുന്നയുടെ പോസ്റ്റിന് താഴെ ഒരാള്‍ "നീയൊക്കെ ഏങ്ങനെ തോല്‍ക്കാന്‍ അമ്മാതിരി കോപ്പിയടി അല്ലെ നടത്തുന്നെ... " എന്ന് കമന്‍റ് ചെയ്തു. അതിന് താഴെയാണ് " കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അത് എന്‍റെ കഴിവാണെന്ന കമന്‍റുമായി നസീം മുന്ന എത്തിയത്. കുത്തി കേസ് പ്രതിയുടെ ധാര്‍ഷ്ഠ്യം വാര്‍ത്തയായതോടെ ട്രോളന്മാരും ഉണര്‍ന്നു. കാണാം ആ ട്രോളുകള്‍. 
 
ട്രോള്‍ കടപ്പാട്: Arun Babu, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Arun Babu, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Hajid Ameen‎,  ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Hajid Ameen‎, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Jithin Mohan‎,  ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Jithin Mohan‎, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Prajeesh Preman,  ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Prajeesh Preman, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Pranav ,  ട്രോള്‍ കേരള

ട്രോള്‍ കടപ്പാട്: Pranav , ട്രോള്‍ കേരള

ട്രോള്‍ കടപ്പാട്: Ranju Ravi , ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Ranju Ravi , ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: S Athul,  ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: S Athul, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: S Athul, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: S Athul, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Shakir Jamal,  ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Shakir Jamal, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Venugopal J , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Venugopal J , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Vishnu Das‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Vishnu Das‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Vishnu Sreekumar, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Vishnu Sreekumar, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: ആനക്കാട്ടിൽ ചാക്കോച്ചി‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: ആനക്കാട്ടിൽ ചാക്കോച്ചി‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Arjun R Nair‎, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Arjun R Nair‎, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Arun Babu, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Arun Babu, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Dheeraj Svc‎, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Dheeraj Svc‎, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Joe Glenn‎ , ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Joe Glenn‎ , ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Moidhu Sha‎,  ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Moidhu Sha‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Vineeth Vavvaakkavu Harisree, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Vineeth Vavvaakkavu Harisree, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Vipin Bhaskaran, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Vipin Bhaskaran, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: ആനക്കാട്ടിൽ ചാക്കോച്ചി, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: ആനക്കാട്ടിൽ ചാക്കോച്ചി, ഔട്ട്സ്പോക്കന്‍

loader