കാഞ്ഞങ്ങാട് ലോഡുമായി വന്ന ലോറി, വീടിന് മുന്നിലേക്ക് മറിഞ്ഞു

First Published 30, Nov 2019, 11:48 AM

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് മടിക്കൈ കാണിച്ചിറയില്‍ ലോഡുമായി വന്ന ലോറി തലകീഴായി മറിഞ്ഞു. റോഡില്‍ നിന്നും നിയന്ത്രണം വിട്ട ലോറി താഴെ വീടിന് സമീപത്തായി മണ്ണ്തിട്ടയില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍ വീട് ഭാഗീകമായി തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് സംഭവം.   മീന്‍ വളം കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

undefined

undefined

undefined

undefined

undefined

undefined