വട്ടപ്പാറ അപകടം; ടാങ്കര്‍ ലോറി ഉയര്‍ത്താന്‍ ശ്രമം, ചിത്രങ്ങള്‍ കാണം

First Published 23, Mar 2020, 10:49 AM IST

മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ ടാങ്കർ ലോറി മറിഞ്ഞത് ഏറെ ആശങ്കയ്ക്കിടയാക്കി. ടാങ്കറിനകത്തുണ്ടായിരുന്ന വാതകം ചോരുന്നതായി റിപ്പോര്‍ട്ടുണ്ട്. പൊലീസെത്തി സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതം ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടു. ഭയപ്പെടേണ്ട കാര്യമില്ലെന്ന് പൊലീസ് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിനോദ് കുമാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
 
മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.

undefined

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. പൊലീസെത്തി സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തി.

പ്രദേശത്ത് വൈദ്യുതി വിച്ഛേദിക്കുകയും  ഗതാഗതം ബൈപ്പാസ് റോഡ് വഴി തിരിച്ചുവിടുകയും ചെയ്തു.

ഫയർഫോഴ്‌സിന്‍റെ സഹായത്തോടെ പാചക വാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റുന്ന ജോലി തുടരുകയാണ്.

ഇതിനിടെ ടാങ്കറില്‍ നിന്ന് വാതകം ചേര്‍ന്നത് ആശങ്കയ്ക്കിടയാക്കി. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്ന് പൊലീസ് പറഞ്ഞു.

ഉച്ചയോടെ മാത്രമേ വാതകം പൂർണ്ണമായും മാറ്റാൻ കഴിയുകയുള്ളൂവെന്ന് ഐ.ഒ.സി. ഉദ്യോഗസ്ഥർ അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവർ തമിഴ്നാട് കരൂർ സ്വദേശി ശെൽവരാജ് രത്നത്തിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

loader