ഹെലിക്കോപ്റ്ററില്‍ മുഖ്യമന്ത്രി കട്ടപ്പനയില്‍; 12,000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചു

First Published Feb 25, 2021, 3:36 PM IST

ടുക്കിയുടെ സമഗ്ര വികസനത്തിനായി 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കട്ടപ്പനയിൽ നടന്ന പൊതുചടങ്ങിലാണ് പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, തോമസ് ഐസക്, എംഎം മണി തുടങ്ങിയവർ പങ്കെടുത്തു. കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളിൽ ഊന്നിയുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍