തൃശൂര്‍ നഗരത്തെ വിറപ്പിച്ച് പുലികള്‍.!
ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശൂരില്‍ പുലിക്കളി നടന്നു. ബിനി ജംക്‌ഷനിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വൈകിട്ട് 4.30 മുതൽ മുന്നൂറോളം പുലികളാണ് തൃശൂർ സ്വരാജ് റൗണ്ടിൽ ഇറങ്ങിയത്. ആവേശം കൂട്ടാൻ മൂന്നു പെൺപുലികളുമുണ്ടായിരുന്നു. കാഴ്ചക്കാരെ കീഴടക്കി രാത്രിയിൽ ഈ പുലികൾ മടങ്ങുന്നതോടെയാണ് തൃശൂരിന്‍റെ ഓണത്തിനു സമാപനമായത്.
120

തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
220
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
320
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
420
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
520
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
620
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
720
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
820
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
920
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1020
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1120
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1220
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1320
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1420
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1520
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1620
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1720
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1820
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
1920
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
2020
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
തൃശൂരിലെ പുലികളി ദൃശ്യങ്ങള്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos