പറഞ്ഞ് വരുമ്പോള്‍ നമ്മളേത് ഡേറ്റ് സേവ് ചെയ്യും ? കാണാം സേവ് ദ ഡേറ്റ് ട്രോളുകള്‍
സേവ് ദ ഡേറ്റ്. കേരളത്തില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇന്ന് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് സേവ് ദ ഡേറ്റിനെ കുറിച്ചാകും. എന്താണ് സേവ് ദ ഡേറ്റ് ? തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കുള്ള പ്രയാണത്തില്‍ വിവാഹ ദിവസങ്ങള്‍ സുഹൃത്തുക്കള്‍ മറന്ന് പോകാതിരിക്കാനായി, അവര്‍ക്ക് വിവാഹ ദിവസത്തെക്കുറിച്ചും മറ്റും വിശദമായി പ്രതിപാദിക്കുന്ന കാര്‍ഡുകള്‍ അയക്കുന്ന പതിവുണ്ടായിരുന്നു, യൂറോപ്യന്‍ രാജ്യങ്ങളില്‍. എന്നാല്‍ ഡിജിറ്റല്‍ ക്യാമറയുടെ കടന്നുവരവിനെ തുടര്‍ന്ന് ഫോട്ടോയെടുക്കുകയെന്നത് കുറേകൂടി എളുപ്പമായതോടെ ആളുകള്‍ ജീവിതത്തിന്‍റെ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുവാന്‍ തുടങ്ങി. ഇത് വിപണിയില്‍ ഒരു മത്സരമായി മാറുമ്പോള്‍ സ്വന്തം ചിത്രത്തിന് ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയേടുക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നു. ഇവിടെ സ്വയം സദാചാരത്തിന്‍റെ കാവലാള്‍ ചമഞ്ഞ് കേരളാ പൊലീസ് വന്നാല്‍..... ? അല്ലെങ്കില്‍ ആ പദവിയേറ്റെടുക്കാനായി മറ്റ് ചിലരെത്തിയാല്‍ ... കാണാം സേവ് ദ ഡേറ്റ് ട്രോളുകള്‍.
133

ട്രോള്‍ കടപ്പാട് : Akhil Viswambaran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

233
ട്രോള്‍ കടപ്പാട് : Arun Ayyampilly, ട്രോള്‍ മലയാളം

333
ട്രോള്‍ കടപ്പാട് : Anil Mathew Kadumbisseril , ട്രോള്‍ റിപ്പബ്ലിക്ക്

433
ട്രോള്‍ കടപ്പാട് : Amal K Nambiar , ട്രോള്‍ കേരള

533
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ കേരള

633
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം

733
ട്രോള്‍ കടപ്പാട് : Ashly Elizabeth Akexander , ട്രോള്‍ കേരള

833
ട്രോള്‍ കടപ്പാട് : Deepu S S , ട്രോള്‍ റിപ്പബ്ലിക്ക്

933
ട്രോള്‍ കടപ്പാട് : Hariprasadh N Chandra Sagar , ട്രോള്‍ മലയാളം

1033
ട്രോള്‍ കടപ്പാട് : Hashik Hashi , ട്രോള്‍ കേരള

1133
ട്രോള്‍ കടപ്പാട് : Reshma Kishor, ട്രോള്‍ കേരള

1233
ട്രോള്‍ കടപ്പാട് : Vinodbabu P Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1333
ട്രോള്‍ കടപ്പാട് : Suraj Surendhran , കേരളാ ട്രോള്‍ കഫേ

1433
ട്രോള്‍ കടപ്പാട് : ,Vellatta Pokker, ട്രോള്‍ കേരള

1533
ട്രോള്‍ കടപ്പാട് : Jishnu Babu , ട്രോള്‍ റിപ്പബ്ലിക്ക്

1633
ട്രോള്‍ കടപ്പാട് : Subin Thandassery , ട്രോള്‍ മലയാളം

1733
ട്രോള്‍ കടപ്പാട് : Karthikeyan , സിനിമാ മിക്സര്‍

1833
ട്രോള്‍ കടപ്പാട് : Sreevidya S , ട്രോള്‍ കേരള

1933
ട്രോള്‍ കടപ്പാട് : Shajil Sulthan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2033
ട്രോള്‍ കടപ്പാട് : Nattu Prince, ട്രോള്‍ കേരള

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos