ബിജെപി ക്യാംപില്‍ തിരക്കിട്ട നീക്കങ്ങള്‍: കേന്ദ്രമന്ത്രിമാര്‍ യോഗം ചേര്‍ന്നു

First Published 21, May 2019, 6:27 PM IST

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാന്‍ ഒരു ദിവസം  മാത്രം ബാക്കി നില്‍ക്കേ ബിജെപി ക്യാംപില്‍ ചര്‍ച്ചകള്‍ സജീവം. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രിമാര്‍ യോഗം ചേര്‍ന്നു. എക്സിറ്റ് പോളുകള്‍ മികച്ച ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തില്‍ തുടരും എന്ന് പ്രവചിച്ചെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നാല്‍ ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കം. 

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി.

ബിജെപി മന്ത്രിമാരുടെ യോഗത്തിനെത്തിയ കേന്ദ്രമന്ത്രി വികെ സിംഗ്

ബിജെപി മന്ത്രിമാരുടെ യോഗത്തിനെത്തുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധി

കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന കേന്ദ്രമന്ത്രിമാരുടെ യോഗത്തിന് എത്തുന്നു

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരു ദിവസം മുന്‍പായി കേന്ദ്രമന്ത്രിമാരുടെ യോഗം ബിജെപി ആസ്ഥാനത്ത് ചേര്‍ന്നപ്പോള്‍

ബിജെപി മന്ത്രിമാരുടെ യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മന്ത്രിമാര്‍ സ്വീകരിക്കുന്നു

loader