തമിഴകം പിടിച്ചെടുത്ത് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം: വരവറിയിച്ച് സ്റ്റാലിന്‍
കരുണാനിധിയുടേയു ജയലളിതയുടേയും മരണശേഷം രൂപം കൊണ്ട രാഷ്ട്രീയകാലാവസ്ഥയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 38 സീറ്റുകളില്‍35ഉം വ്യക്തമായ ലീഡ് പിടിച്ച് ഡിഎംകെ-മുന്നണി. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകളിലും മുസ്ലീംലീഗ് ഒരു സീറ്റിലും വ്യക്തമായ ലീഡുമായി മുന്നേറുകയാണ്.ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് കീഴില്‍ പാര്‍ട്ടി നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ വന്‍ജയം നേടാന്‍ സാധിച്ചത് ഡിഎംകെ അണികളില്‍ ആവേശം വളര്‍ത്തിയിട്ടുണ്ട്. എഐഎഡിഎംകെ-ബിജെപി സഖ്യത്തെ വെട്ടി തമിഴ്നാട് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സ്റ്റാലിന് ഈ വിജയം വലിയ ഊര്‍ജ്ജമാവും നല്‍കുക. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയതില്‍ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ ചിത്രങ്ങള്‍ കാണാം.
112

ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയതിന് മുന്നില്‍ ഡിഎംകെ മുന്നണിയുടെ വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍

212
ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയതിന് മുന്നില്‍ സ്റ്റാലിന്‍റേയും കരുണാനിധിയുടേയും ചിത്രങ്ങള്‍ വില്‍ക്കാനെത്തിയ തെരുവ് കച്ചവടക്കാരന്‍

312
ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയതിന് മുന്നില്‍ ഡിഎംകെ മുന്നണിയുടെ വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍
ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയതിന് മുന്നില്‍ ഡിഎംകെ മുന്നണിയുടെ വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍
412

512

612

712

812
ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന് മുന്നില്‍ വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍

912

1012

1112

1212

Latest Videos