മോദി വിജയം; കേരളത്തില പത്രങ്ങളുടെ ഒന്നാം പേജ് ഇങ്ങനെ...

First Published 24, May 2019, 11:50 AM

രണ്ടാം ടേമില്‍  നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ  വമ്പിച്ച വിജയമാണ് കൈവരിച്ചത്. യുപിഎയുടെ മുന്നേറ്റം സ്വപ്നം കണ്ട കേരളത്തെ വരെ ഞെട്ടിച്ച് മോദിയും കൂട്ടരും 300ല്‍അധികം സീറ്റുകളുമായി വീണ്ടും രാജ്യഭരണം നേടി. മോദി വിജയം ആഘോഷമാക്കിയിരിക്കുകയാണ് മാധ്യമങ്ങളും. മോദിയുടെ രണ്ടാം വരവിനെ കേരളത്തിലെ പത്രങ്ങള്‍ കണ്ടതെങ്ങനെ? പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജ് ചിത്രങ്ങള്‍ കാണാം

അജയ്യനായി മോദി, മാതൃഭൂമിയുടെ തലക്കെട്ട് ഇങ്ങനെയാണ്

വീണ്ടും സിംഹാസനത്തിലേക്ക്, ചാണക്യനായ അമിത്ഷായെ ബുദ്ധികേന്ദ്രമാക്കിയാണ് മനോരമയുടെ ഒന്നാം പേജ്

വീണ്ടും മോദി എന്ന തലവാചകമാണ്   ദേശാഭിമാനിയുടെ ഒന്നാം പേജിലും

മോദി ഭാരതം എന്ന ബാനര്‍ ഹെഡ്ഡോടെയാണ് കേരളാകൗമുദിയുടെ ഒന്നാം പേജ്

വിജയമാഘോഷിക്കുന്ന മോദിയുടെയും അമിത്ഷായുടെയും ചിത്രത്തോടൊപ്പം 'ചൗക്കിദാര്‍ ജോര്‍ ഹേ' എന്ന തലക്കെട്ടോടെയാണ് മംഗളത്തിന്‍റെ ഒന്നാം പേജ്

ജനങ്ങളുടെ വിധി എന്നാണ് ജനയുഗത്തിന്‍റെ തലക്കെട്ട്

നരേന്ദ്ര ഭാരതം ജയിച്ചു- ജന്മഭൂമിയുടെ ഒന്നാം പേജ് ഇങ്ങനെയാണ്

ട്വന്‍റി/19, കേന്ദ്രത്തിലെ മോദി വിജയത്തിന് പ്രധാന്യം നല്‍കാതെ കേരള്തതിലെ യുഡിഎഫ് നേട്ടത്തെ ഹൈലേറ്റ് ചെയ്താണ് ചന്ദ്രികയുടെ ഒന്നാം പേജ്

കേരളത്തിന്‍റെ പ്രതിരോധമാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും ഹൈലേറ്റ് ചെയ്തിരിക്കുന്നത്

മോദി വിജയമാണ് മാധ്യമം പത്രത്തിന്‍റെ പ്രധാന ഹെഡ്ഡിംഗ്. കേരളത്തിലെ യുഡിഎഫ് നേട്ടവും പ്രാധാന്യത്തോടെ ഒന്നാം പേജില്‍ നല്‍കിയിട്ടുണ്ട്

loader