ദുബൈ ഡൂണ്‍ ബാഷിങ്ങ്; ഒന്നും മൂന്നും സ്ഥാനം മലയാളികള്‍ക്ക്
സാഹസിക വാഹനപ്രേമികളുടെ ഇഷ്ട വിനോദമായ ഡൂണ്‍ ബാഷിങ്ങില്‍ മലയാളി ടീമായ അറേബ്യന്‍ എക്സ്പ്ലൊറേഴ്സ് ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടി. ദുബൈ അല്‍ഫക്ക മരുഭൂമിയിലാണ് ഡൂണ്‍ ബാഷിങ്ങ് സംഘടിപ്പിച്ചത്. ദുബൈയിലെ കോമ്പസ് ക്ലബാണ് രണ്ടാം സ്ഥാനം നേടിയത്. ചിത്രങ്ങള്‍ കാണാം.

ഓഫ് റോഡേഴ്സ് ഗ്രൂപ്പ് നടത്തിയ ജിപിഎസ് ചലഞ്ച് ഇവന്‍റില്‍ യുഎഇയിലെ അറിയപ്പെടുന്ന എല്ലാ ഓഫ് റോഡ് ക്ലബുകളും പങ്കെടുത്തു.

നാല് വണ്ടികള്‍ അടങ്ങിയ ചെറു ടീമുകളായാണ് ഓരോ ക്ലബ്ബും മത്സരത്തില്‍ പങ്കെടുത്തത്.

അബുദാബിയിലെയും ദുബൈയിലെയും മരുഭൂമിയില്‍ ഡൂണ്‍ ബാഷ് ചെയ്യുന്ന വാഹന പ്രേമികളുടെ സൗഹൃദ കൂട്ടായ്മയാണ് അറേബ്യന്‍ എക്സ്പ്ലൊറേഴ്സ്.

മലയാളികളുടെ വിജയം സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടെയും വിജയമാണെന്ന് ക്യാപ്റ്റന്മാരായ രഞ്ജു ജേക്കബും റിഷ്താഷ് ഹൈദറും പറഞ്ഞു.

മരൂഭൂമിയില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായ നടപടികളാണ് ഡൂണ്‍ ബാഷിങ്ങിന് ഗള്‍ഫ് നാടുകളില്‍ പ്രചാരം ലഭിച്ചത്.

മരുഭൂമിയിലെ മണല്‍ കൂനകളിലൂടെ ജീപ്പ് പോലുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന മത്സരയോട്ടമാണ് ഡൂണ്‍ ബാഷിങ്ങ്.

സാഹസികത ഇഷ്ടപ്പെടുന്ന ഡ്രൈവര്‍ക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു മത്സര ഇനമാണ് ഡൂണ്‍ ബാഷിങ്ങ്.

40 ഡിഗ്രിക്ക് മുകളില്‍ സൂര്യന്‍ കത്തിനില്‍ക്കുന്ന മരുഭൂമിയിലെ മണല്‍കൂനകളിലൂടെ വാഹനമോടിച്ച് ലക്ഷ്യസ്ഥാനത്തെത്തുക അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല.

മത്സരങ്ങള്‍ക്കിടെ മണല്‍കൂനകളില്‍ നിന്ന് വാഹനങ്ങള്‍ തെന്നിമാറി ഏറെ അപകടങ്ങളും നടക്കുന്നു. എങ്കിലും സാഹസികരായ ഡ്രൈവര്‍മാര്‍ക്ക് ഡൂണ്‍ ബാഷിങ്ങ് ഹരമാണ്.

മത്സരത്തില്‍ വിജയിച്ച അറേബ്യന്‍ എക്സ്പ്ലൊറേഴ്സ് ടീം അംഗങ്ങള്‍.