ജീവിതം സിനിമയാകുമെങ്കില്‍ നായകന്‍ ബോളിവുഡ് താരം, സച്ചിന്‍ കടുപ്പമായിരുന്നില്ല; അക്തറിന്റെ ഇന്ത്യന്‍ ചിന്തകള്‍

First Published 4, May 2020, 4:37 PM

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്രിക്കറ്റ് പിച്ചുകളുകള്‍ നിലച്ചതോടെ വീട്ടില്‍ തന്നെയാണ്. കമന്റേറ്റര്‍മാരായിരുന്ന മുന്‍ താരങ്ങള്‍ക്കും ഇപ്പോള്‍ ജോലിയൊന്നും ഇല്ല. പലരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുന്‍ പാകിസ്ഥാന്‍ താരങ്ങളായ ഷൊയ്ബ് അക്തറും റമീസ് രാജയും യുട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നു. അക്തര്‍ പലപ്പോഴായി ഹലോയില്‍ വരാറുണ്ട്. കഴിഞ്ഞ ദിവസവും അദ്ദേഹമെത്തി. പ്രധാനമായും ഇന്ത്യന്‍ താരങ്ങളെ കുറിച്ചായിരുന്നു മുന്‍ പാക് താരത്തിന്റെ സംസാരം. അദ്ദേഹത്തിന്റെ ചില പോയിന്റുകള്‍.

ബൂമ്ര- ഭുവി ദ്വയം

ജസ്പ്രീത് ബൂമ്ര- ഭുവനേശ്വര്‍ കുമാര്‍ സഖ്യമാണ് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളെന്ന് അക്തര്‍ വ്യക്തമാക്കി. ദീര്‍ഘകാലമായി ഒരുമിച്ച് കളിക്കുന്ന ഇരുവര്‍ക്കും വമ്പന്‍താരങ്ങളെ മടക്കി അയക്കാനുള്ള ശേഷിയുണ്ട്. എനിക്കൊരു അവസരം ലഭിച്ചാല്‍ ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബൗളിങ് കോച്ചാവുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പരിശീലനം നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു.

ദ്രാവിഡിനെതിരെ പന്തെറിയുക ബുദ്ധിമുട്ട്

സച്ചിനെതിരെ പന്തറിയുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെതിരെ പന്തെറിയാന്‍. അദ്ദേഹത്തിന്റെ പ്രതിരോധം പൊളിക്കുക എളുപ്പമല്ല. ബാറ്റുകൊണ്ട് എന്നെ ഏറെ ബുദ്ധിമുട്ടിച്ച താരവും ദ്രാവിഡ് തന്നെ. എന്നാല്‍ സച്ചിന് ഇത്രത്തോളം കടുപ്പമായി തോന്നിയിട്ടില്ല.

സച്ചിനോ ഗവാസ്കറോ..?

പലപ്പോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ സുനില്‍ ഗവാസ്‌കറാണോ മികച്ചതെന്നുള്ള തര്‍ക്കമുണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരം തര്‍ക്കങ്ങളില്‍ യാതൊര യുക്തിയുമില്ല. അവരുടേതായ സമയത്ത് ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ അവര്‍ തന്നെയായിരുന്നു മികച്ച താരങ്ങള്‍.

ഹര്‍ഭജനും യുവരാജും സുഹൃത്തുക്കള്‍

ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും എനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ഇന്ത്യന്‍ ടീമില്‍ ഇവരുമായിട്ടാണ് ഏറെ അടുപ്പമുള്ളത്. പല ഘട്ടങ്ങളിലും അവര്‍ എന്നെ സഹായിച്ചിട്ടുണ്ട്. അതിനെന്നും ഞാന്‍ കടപ്പെട്ടിരിക്കും.

അക്തര്‍- സല്‍മാന്‍ ഖാന്‍ കൂട്ടുകെട്ട്

എന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ സല്‍മാന്‍ ഖാനെയായിരിക്കും അതിലേക്ക് പരിഗണിക്കുക. സല്‍മാന്റെ ഒരു സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അതിലെ ഒരു വേഷം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. ഒരു ഗാംഗ്‌സ്റ്റിന്റെ കഥാപാത്രമായിരുന്നത്.

loader