ബിജെപിയുടെ 15 വര്‍ഷത്തെ കുത്തക തകര്‍ന്നു; ദില്ലി തൂത്തുവാരി ആപ്പ്
ദില്ലി സംസ്ഥാനത്തിനൊപ്പം ഇനി ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും (എംസിഡി) ആപ്പ് ഭരിക്കും. 15 വര്‍ഷമായി ബിജെപി അടക്കി ഭരിച്ചിരുന്ന ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റും തൂത്തുവാരിയ ആം ആദ്മി കേവലഭൂരിപക്ഷം നേടി. ബി.ജെ.പിയുടെ 103 സീറ്റുകളിൽ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിന് വെറും ആറ് വാർഡുകളിൽ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം സ്വന്തമാക്കിയതെന്നത് അവരുടെ വിജയത്തിന് ഇരട്ടി മധുരം നല്‍കുന്നു. ദില്ലിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ ആഘോഷ ചിത്രങ്ങള്‍ ദില്ലി ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറമാന്‍ അനന്ദുപ്രഭ.
അറിയാമോ തുളസിയുടെ ഈ ഗുണങ്ങൾ?
Dec 6, 2022, 12:58 PM IST
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
Dec 5, 2022, 9:59 PM IST
കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട 7 ഭക്ഷണങ്ങൾ
Dec 3, 2022, 1:42 PM IST
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്
Nov 30, 2022, 1:03 PM IST
Nov 29, 2022, 8:55 PM IST
Nov 26, 2022, 5:40 PM IST
Nov 25, 2022, 4:23 PM IST
Nov 22, 2022, 9:11 PM IST
Nov 20, 2022, 12:11 PM IST
Nov 18, 2022, 9:52 PM IST
Nov 16, 2022, 6:28 PM IST
Nov 15, 2022, 10:02 PM IST
Nov 14, 2022, 6:11 PM IST
Nov 11, 2022, 9:53 PM IST
Nov 8, 2022, 8:39 PM IST
Nov 6, 2022, 1:31 PM IST
Nov 5, 2022, 2:24 PM IST
Nov 4, 2022, 10:22 PM IST
Nov 4, 2022, 9:47 AM IST
Nov 3, 2022, 1:47 PM IST
Nov 2, 2022, 12:57 PM IST
Nov 2, 2022, 11:04 AM IST
Oct 29, 2022, 2:45 PM IST
Oct 28, 2022, 9:28 AM IST
Oct 23, 2022, 12:58 PM IST
Oct 19, 2022, 6:53 PM IST
Oct 19, 2022, 3:09 PM IST