കെണിയൊരുക്കി ഗൂഢ സംഘം; ഡേറ്റിംഗ് വൈബ്‌സൈറ്റുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ!
നിരവധി പേര്‍ ഇപ്പോള്‍ ഡേറ്റിംഗ് ആപ്പുകളും വെബ്‌സൈറ്റുകളിലും ഇപ്പോല്‍ സമയം ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സൈറ്റുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതികളെ കുറിച്ചും തട്ടിപ്പിനെ കുറിച്ചും പലര്‍ക്കും അറിവില്ല. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യം വച്ച് വലിയ ബ്ലാക്ക്മെയിലിംഗ് അടക്കം വലിയ ക്രൈമുകള്‍ നടത്തുന്ന മാഫിയകള്‍ ഇത്തരും സൈറ്റുകള്‍ക്ക് പിന്നില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

വശീകരിച്ച് തട്ടിപ്പ്

സ്ത്രീകളെന്ന വ്യാജേന ഇരകളെ താമസസ്ഥലത്ത് ക്ഷണിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും പണവും മൊബൈല്‍ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ തട്ടിപ്പിന്റെ വലയില്‍കുടുങ്ങുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.

തട്ടിപ്പിന് ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോം

തട്ടിപ്പ് സംഘങ്ങള്‍ പണം അപഹരിക്കുന്നതിനായി പുതിയ രീതികള്‍ സ്വീകരിക്കുകയാണ്. തട്ടിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായും ഉപയോഗിച്ച് വരുന്നതായി ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു

പെണ്ണല്ല, ആണാണ്

സ്ത്രീകളാണെന്ന രീതിയില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് അതിലൂടെയാണ് തട്ടിപ്പ് സംഘം മിക്ക പുരുഷന്‍മാരെ കെണിയില്‍പ്പെടുത്തിയിരുന്നത്.

ട്വിറ്ററില്‍ വീഡിയോ

തട്ടിപ്പ് സംഘങ്ങള്‍ പണം അപഹരിക്കുന്നതിനായി പുതിയ രീതികള്‍ സ്വീകരിക്കുകയാണെന്നും അവരുടെ കെണിയില്‍ വീഴരുതെന്നും ദുബൈ പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി.

അതീവ ജാഗ്രത

വാട്‌സാപ്പ് സന്ദേശങ്ങള്‍, ഇമെയിലുകള്‍, ഫേസ്ബുക്ക് സന്ദേശങ്ങള്‍ എന്നിവയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും പലരും തട്ടിപ്പില്‍ കുടുങ്ങുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

40 സംഘങ്ങളെ പിടികൂടി

സൈബര്‍ തട്ടിപ്പുകള്‍, ബ്ലാക്ക്‌മെയിലിങ്, ആള്‍മാറാട്ടം, മോഷണം എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട 40 സംഘങ്ങളെ ദുബൈ പൊലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam