- Home
- Pravasam
- തിയേറ്ററുകളും ജിമ്മുകളുമില്ല; കൊവിഡ് കാലത്ത് യുഎഇയില്‍ തുറന്ന മാളുകളുടെ സമയക്രമവും കാഴ്ചകളും
തിയേറ്ററുകളും ജിമ്മുകളുമില്ല; കൊവിഡ് കാലത്ത് യുഎഇയില്‍ തുറന്ന മാളുകളുടെ സമയക്രമവും കാഴ്ചകളും
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട മാളുകള്‍ യുഎഇയില്‍ വീണ്ടും തുറന്നിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയാനുള്ള കര്‍ശന മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളുമായാണ് മാളുകള്‍ വീണ്ടും തുറന്നിരിക്കുന്നത്. തിയേറ്ററുകളും ജിമ്മുകളും ഉള്‍പ്പെടെയുള്ള വിനോദ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുമ്പോള്‍ മാളുകളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ കടകളിലേക്ക് മാസ്‌ക് ധരിച്ചും ശാരീരിക അകലം പാലിച്ചും ആളുകള്‍ എത്തിത്തുടങ്ങി.

മാളുകളുടെ സമയക്രമത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തി കൊണ്ടുള്ള നിര്‍ദ്ദേശമാണ് കൊവിഡ് കാലത്ത് നല്‍കിയിരിക്കുന്നത്.

മാളുകളുടെ സമയക്രമത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തി കൊണ്ടുള്ള നിര്‍ദ്ദേശമാണ് കൊവിഡ് കാലത്ത് നല്‍കിയിരിക്കുന്നത്.

തിയേറ്ററുകളും ജിമ്മുകളും അടഞ്ഞു കിടക്കും. മാസ്‌കുകള്‍ ധരിച്ചും ശാരീരിക അകലും പാലിച്ചും വേണം മാളുകളിലെത്താന്‍.

തിയേറ്ററുകളും ജിമ്മുകളും അടഞ്ഞു കിടക്കും. മാസ്‌കുകള്‍ ധരിച്ചും ശാരീരിക അകലും പാലിച്ചും വേണം മാളുകളിലെത്താന്‍.

മൂന്ന് മണിക്കൂറാണ് മാളുകളില്‍ തുടരാന്‍ അനുവദിച്ചിരിക്കുന്ന പരാമാവധി സമയം. മാളിനുള്ളിലെ കടകളില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളുടെ 30 ശതമാനം മാത്രമെ ഈ പ്രത്യേക സാഹചര്യത്തില്‍ അനുവദിക്കുകയുള്ളൂ.

മൂന്ന് മണിക്കൂറാണ് മാളുകളില്‍ തുടരാന്‍ അനുവദിച്ചിരിക്കുന്ന പരാമാവധി സമയം. മാളിനുള്ളിലെ കടകളില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളുടെ 30 ശതമാനം മാത്രമെ ഈ പ്രത്യേക സാഹചര്യത്തില്‍ അനുവദിക്കുകയുള്ളൂ.

രാത്രി 10 മണി വരെയാണ് യുഎഇയിലെ മാളുകളുടെ പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്.

രാത്രി 10 മണി വരെയാണ് യുഎഇയിലെ മാളുകളുടെ പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്.

മെയ് മൂന്ന് ഞായറാഴ്ച വീണ്ടും തുറന്ന ഷാര്‍ജയിലെ സിറ്റി സെന്‍റര്‍ മാള്‍ രാത്രി ഒമ്പത് മണി വരെയാകും പ്രവര്‍ത്തിക്കുക.

മെയ് മൂന്ന് ഞായറാഴ്ച വീണ്ടും തുറന്ന ഷാര്‍ജയിലെ സിറ്റി സെന്‍റര്‍ മാള്‍ രാത്രി ഒമ്പത് മണി വരെയാകും പ്രവര്‍ത്തിക്കുക.

മാള്‍, യുഎഇ

മാള്‍, യുഎഇ

യുഎഇയില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച മാളിലെ സ്റ്റോര്‍

യുഎഇയില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച മാളിലെ സ്റ്റോര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ