നടി യമുന വിവാഹിതയായി

First Published Dec 10, 2020, 1:45 PM IST

സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി.

<p>അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ.</p>

അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ.

<p>അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് യമുന</p>

അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് യമുന

undefined

<p>കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.</p>

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

<p>നേരത്തെ സംവിധായകന്‍ എസ്.പി മഹേഷില്‍ നിന്നും വിവാഹമോചനം നേടിയ യമുനയ്ക്ക് രണ്ട് പെണ‍്‍കുട്ടികളുണ്ട്</p>

നേരത്തെ സംവിധായകന്‍ എസ്.പി മഹേഷില്‍ നിന്നും വിവാഹമോചനം നേടിയ യമുനയ്ക്ക് രണ്ട് പെണ‍്‍കുട്ടികളുണ്ട്

Today's Poll

എത്ര ആളുകളോടൊപ്പം കളിക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടുന്നു?