ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസമ്മത ചടങ്ങില്‍ ആശിര്‍വാദവുമായി മോഹന്‍ലാല്‍: ചിത്രങ്ങള്‍

First Published Nov 29, 2020, 1:06 PM IST

ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ ഡോ. അനിഷയുടെ മനസമ്മത ചടങ്ങില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുനടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ചടങ്ങില്‍ ആദ്യാവസാനം മോഹന്‍ലാലിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. ചിത്രങ്ങള്‍ കാണാം.

ചടങ്ങില്‍ നിന്നുള്ള ചിത്രം

ചടങ്ങില്‍ നിന്നുള്ള ചിത്രം

മോഹന്‍ലാലിന്‍റെ ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍

ചടങ്ങിന് എത്തുന്ന മോഹന്‍ലാല്‍

ചടങ്ങിന് എത്തുന്ന മോഹന്‍ലാല്‍

കൊവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത്.

ഡോ. എമില്‍ വിന്‍സന്‍റ് ആണ് ഡോ. അനിഷയുടെ വരന്‍

മാസ്ക് ധരിച്ചെത്തിയ മോഹന്‍ലാല്‍

മാസ്ക് ധരിച്ചെത്തിയ മോഹന്‍ലാല്‍

മോഹന്‍ലാല്‍

മോഹന്‍ലാല്‍

പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്‍റിന്‍റെയും സിന്ധുവിന്‍റെയും മകനാണ് എമില്‍

പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കാരയുടെ മകളാണ് എമിലിന്‍റെ അമ്മ സിന്ധു

ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലും

ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലും

വര്‍ഷങ്ങളായി അടുപ്പമുള്ളവരാണ് അനിഷയുടെയും എമിലിന്‍റെയും കുടുംബങ്ങള്‍.

സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്

വിവാഹ നിശ്ചയത്തിന് മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവും പങ്കെടുത്തിരുന്നു

ഡിസംബറിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'ആറാട്ടി'ന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍

അനിഷയും എമിലും

അനിഷയും എമിലും