Malayalam English Kannada Telugu Tamil Bangla Hindi Marathi mynation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Automobile
• Money
• Technology
• Home
• Entertainment
• Spice (Entertainment)
• ദുബൈയില്‍ മോഹന്‍ലാലിന് പുതിയ വീട്; ഗൃഹപ്രവേശത്തിനു പിന്നാലെ സര്‍പ്രൈസ് അതിഥി

ദുബൈയില്‍ മോഹന്‍ലാലിന് പുതിയ വീട്; ഗൃഹപ്രവേശത്തിനു പിന്നാലെ സര്‍പ്രൈസ് അതിഥി

ദൃശ്യം 2ന്റെ ചിത്രീകരണം പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മോഹൻലാൽ ദുബൈയിലേക്ക് പറന്നത്. ഭാര്യ സുചിത്രയും താരത്തോടൊപ്പം ഉണ്ടായിരുന്നു. പിന്നാലെ ഐപിഎല്‍ വേദിയിലെത്തിയ മോഹൻലാലിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ദുബായ് ആര്‍പി ഹൈറ്റ്‌സില്‍ പുതിയ വീട് സ്വന്തമാക്കിയിരുക്കുകയാണ് താരം.

Web Desk$ | Asianet News | Published : Nov 15 2020, 05:40 PM
1 Min read
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• Google NewsFollow Us
18

താരത്തിന്റെ പുതിയ വീട്ടിലേക്ക് അപ്രതീക്ഷിത അതിഥിയായി എത്തിയത് അശോക് കുമാര്‍ ആണ്. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാലം മുതല്‍ക്കുള്ള സുഹൃത്തുമാണ് അശോക് കുമാര്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

28

അശോക് കുമാറിന്റെ ഭാര്യ ബീനയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. പുതിയ വീട്ടിലെ ആദ്യ അതിഥിയായിരുന്നു അശോക് എന്ന് ബീന കുറിക്കുന്നു.

38

കൊവിഡ് ലോക്ക്ഡൗണിന് ശേഷം മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ദൃശ്യം2. പിന്നാലെയാണ് താരം ദുബൈയിൽ എത്തിയത്.

48

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 'സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള' എന്നു വിശേഷിപ്പിച്ചാണ് കമന്‍റേറ്റര്‍ മോഹന്‍ലാലിനെ അന്തര്‍ദേശീയ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.

58

ഹിന്ദി നടൻ സഞ്‍ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദുബായ്‍യില്‍ സഞ്‍ജയ് ദത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷത്തിന് മോഹൻലാല്‍ എത്തിയതിന്റെ ഫോട്ടോയാണ് പുറത്തുവന്നത്. സഞ്‍ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തും ഒപ്പമുണ്ടായിരുന്നു.

68

ദുബായിലെ അവധി ആഘോഷത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയുടെ സെറ്റിലാണ് ലാല്‍ എത്തുന്നതെന്നാണ് വിവരം. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം.

78
Asianet Image
88
Asianet Image
Web Desk
About the Author
Web Desk

Recommended Stories
Top Stories