അനുജത്തിയുടെ ക്യാമറയ്ക്ക് ചേച്ചിയുടെ 'പോസ്'; ഫ്ളോറൽ ഡ്രസ്സിൽ തിളങ്ങി നമിത, ചിത്രങ്ങൾ

First Published 29, Oct 2020, 12:43 PM

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും തന്‍റേതായ ഇടം കണ്ടെത്തിയ നടിയാണ് നമിത പ്രമോദ്. തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നമിത. താരത്തിന്‍റെ ഫോട്ടോ ഷൂട്ട് വിശേഷങ്ങള്‍ക്കായി ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് കാത്തിരിക്കുന്നത്. നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനംകവരുന്നത്. 

<p>ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായ&nbsp;നമിതയെയാണ് ചിത്രങ്ങളിൽ കാണാനാവുക. നമിതയുടെ സഹോദരി അഖിത പ്രമോദ് ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.(courtesy instagram photos)</p>

ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായ നമിതയെയാണ് ചിത്രങ്ങളിൽ കാണാനാവുക. നമിതയുടെ സഹോദരി അഖിത പ്രമോദ് ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.(courtesy instagram photos)

<p>'കൈവശമുള്ള സന്തോഷമാണ് വിത്ത്, പങ്കിട്ട സന്തോഷം പുഷ്പമാണ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. (courtesy instagram photos)</p>

'കൈവശമുള്ള സന്തോഷമാണ് വിത്ത്, പങ്കിട്ട സന്തോഷം പുഷ്പമാണ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. (courtesy instagram photos)

<p>ലോക്ക്ഡൗൺ കാലത്തായിരുന്നു പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവും നമിത ആരാധകരുമായി പങ്കുവച്ചിരുന്നു.(courtesy instagram photos)</p>

ലോക്ക്ഡൗൺ കാലത്തായിരുന്നു പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവും നമിത ആരാധകരുമായി പങ്കുവച്ചിരുന്നു.(courtesy instagram photos)

<p>“ചെറിയ സന്തോഷങ്ങൾ, സ്വപ്നങ്ങൾ, സമാധാനം, ഓർമകൾ… ഞങ്ങൾ പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം,” എന്നായിരുന്നു നമിത അന്ന് കുറിച്ചത്. (courtesy instagram photos)</p>

“ചെറിയ സന്തോഷങ്ങൾ, സ്വപ്നങ്ങൾ, സമാധാനം, ഓർമകൾ… ഞങ്ങൾ പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം,” എന്നായിരുന്നു നമിത അന്ന് കുറിച്ചത്. (courtesy instagram photos)

undefined

undefined

undefined