- Home
- Entertainment
- Spice (Entertainment)
- ഈ നടന്മാരില്‍ ഏറ്റവും 'സുന്ദരി' ആരാണ്? പ്രമുഖ താരങ്ങളെ ഫേസ് ആപ്പിലൂടെ നോക്കുമ്പോള്‍
ഈ നടന്മാരില്‍ ഏറ്റവും 'സുന്ദരി' ആരാണ്? പ്രമുഖ താരങ്ങളെ ഫേസ് ആപ്പിലൂടെ നോക്കുമ്പോള്‍
ഒരിടവേളയ്ക്കു ശേഷം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ഫേസ് ആപ്പ്. മുന്‍പൊരിക്കല്‍ ട്രെന്‍റ് ആയ സമയത്ത് പ്രായം കൂടിയാലുള്ള മുഖത്തിന്‍റെ രൂപമാണ് ആളുകള്‍ ഫേസ് ആപ്പ് വഴി പങ്കുവച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീരൂപത്തിലേക്ക് മാറുന്ന പുരുഷന്മാരുടെ ചിത്രങ്ങളാണ് ട്രെന്‍റ് ആയിരിക്കുന്നത്. ഇതിന്‍റെ ചുവടുപിടിച്ച് നടന്‍ സലിം കുമാര്‍ താനുള്‍പ്പെടെയുള്ള നടന്മാര്‍ സ്ത്രീകളായാലുള്ള ഫേസ് ആപ്പ് ഭാവന ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ചുവടെയുള്ളതും അത്തരത്തിലുള്ള ഫേസ് ആപ്പ് വക ഭാവനാ ചിത്രീകരണമാണ്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ദുല്‍ഖറും ഉണ്ണി മുകുന്ദനും വരെയുണ്ട് ഇക്കൂട്ടത്തില്‍.
110

നിവിന്‍ പോളി

നിവിന്‍ പോളി
210

ആസിഫ് അലി

ആസിഫ് അലി
310

ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍
410

മമ്മൂട്ടി

മമ്മൂട്ടി
510

ദേവന്‍

ദേവന്‍
610

മോഹന്‍ലാല്‍

മോഹന്‍ലാല്‍
710

ജയറാം

ജയറാം
810

കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍
910

ജയസൂര്യ

ജയസൂര്യ
1010

ദുല്‍ഖര്‍

ദുല്‍ഖര്‍
Latest Videos