സുശാന്തിന്‍റെ ടീ ഷര്‍ട്ടുകള്‍ പറയുന്നതെന്ത് ?

First Published 28, Jun 2020, 1:13 PM

കൊവിഡ്19 മഹാമാരിക്കിടയിലും ഇന്ത്യന്‍ സിനിമാ മേഖലയേ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്‍റെ ആത്മഹത്യ. 34 വയസിനിടെ ബീഹാറില്‍ നിന്ന് ബോളിവുഡിലേക്ക് നടന്നുകയറിയ സുശാന്തിന് പക്ഷേ ബോളിവുഡിന്‍റെ സങ്കീര്‍ണ്ണതകളില്‍ പിടിച്ച് നില്‍ക്കാനായില്ല. അദ്ദേഹത്തിന്‍റെ മരണം സൃഷ്ടിച്ച ശൂന്യയിലാണ് ഇന്ന് സിനിമാ ലോകം. ബോളിവുഡ് അടക്കമുള്ള ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതം സുശാന്തിന്‍റെ മരണത്തോടെ പ്രശ്നവത്ക്കരിക്കപ്പെട്ടു. സ്വയം അന്തര്‍മുഖനാണെന്ന് പറഞ്ഞ സുശാന്ത് തന്‍റെ വൈകാരികതയെ ടീ ഷര്‍ട്ടിലെ എഴുത്തുകളിലും പ്രതിഫലിപ്പിച്ചിരുന്നു. സുശാന്ത് ധരിച്ച മിക്ക ടീഷര്‍ട്ടുകളിലും ചില വാചകങ്ങള്‍ ഉണ്ടാകും. അവ പലപ്പോഴും സുശാന്തിനെ മനസിന്‍റെ പ്രതിഫലനമാണെന്നാണ് ആരാധകരും പറയുന്നു. കാണാം ആ ടീ ഷര്‍ട്ടുകള്‍. 

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader