ലോക്ക്ഡൗണിലെ 'ത്രോബാക്ക്'; വീടിനുള്ളില്‍ 'ലോക്ക്'ആയ താരങ്ങളുടെ നൊസ്റ്റാള്‍ജിയ ചിത്രങ്ങള്‍

First Published 4, May 2020, 2:04 PM

ലോക്ക്ഡൗണ്‍ ആയതോടെ പുറത്തിറങ്ങാനാകാതായ സിനിമാ താരങ്ങള്‍ തങ്ങളുടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത് കൊവിഡിന് മുമ്പുള്ള കാലത്തെ ചിത്രങ്ങളാണ്. ഒപ്പം ലോക്ക്ഡൗണിനിടെയുള്ള ചില നിമിഷങ്ങളും. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഹാഷ്ടാഗുകളിലൊന്നായ ത്രോബാക്കിനാണ് ലോക്ക്ഡൗണ്‍ കാലത്തും പ്രിയം ഏറെ. താരങ്ങളുടെ ചില ത്രോബാക്ക് ചിത്രങ്ങള്‍ കാണാം

മാല്‍ദ്വീപില്‍നിന്നുള്ള വെക്കേഷന്‍ ചിത്രം - ഉര്‍വശി റൗത്തേല

കരീഷ്മ ശര്‍മ്മയുടെ മാലിദ്വീപില്‍നിന്നുള്ള വെക്കേഷന്‍ ചിത്രം

രാധികാ ആപ്തെ പങ്കുവച്ച ത്രോബാക്ക് ചിത്രം

കരീന കപൂര്‍, ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍ മകന്‍ തൈമൂര്‍ അലി ഖാന്‍ എന്നിവര്‍ ബീച്ചില്‍

ഹന്‍സിക മോത്ത്‍വാനി പങ്കുവച്ച ചിത്രം

ഹന്‍സിക മോത്ത്‍വാനി പങ്കുവച്ച ചിത്രം

മാല്‍ദ്വീപില്‍നിന്നുള്ള വെക്കേഷന്‍ ചിത്രം - ഉര്‍വശി റൗത്തേല

മാല്‍ദ്വീപില്‍നിന്നുള്ള വെക്കേഷന്‍ ചിത്രം - ഉര്‍വശി റൗത്തേല

കരീഷ്മ ശര്‍മ്മയുടെ മാലിദ്വീപില്‍നിന്നുള്ള വെക്കേഷന്‍ ചിത്രം

കരീഷ്മ ശര്‍മ്മയുടെ മാലിദ്വീപില്‍നിന്നുള്ള വെക്കേഷന്‍ ചിത്രം

നടി മൗനി റോയിയുടെ ത്രോബാക്ക് ചിത്രം

നടി മൗനി റോയിയുടെ ത്രോബാക്ക് ചിത്രം

മാല്‍ദ്വീപില്‍നിന്നുള്ള വെക്കേഷന്‍ ചിത്രം - ഉര്‍വശി റൗത്തേല

മാല്‍ദ്വീപില്‍നിന്നുള്ള വെക്കേഷന്‍ ചിത്രം - ഉര്‍വശി റൗത്തേല

നടന്‍ രാജ്‍കുമാര്‍ റാവു പകര്‍ത്തിയ പത്രലേഖയുടെ വെക്കേഷന്‍ ചിത്രം

നുസ്രത്ത് ജഹാന്‍ മിയാമിയില്‍

മൗറീഷ്യസിലെ വെക്കേഷന്‍ നാളുകളിലെ ചിത്രവുമായി ടിസ്ക ചോപ്ര

loader