MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Technology
  • ജിയോയ്‌ക്കും എയർടെല്ലിനും വെല്ലുവിളി; 200 രൂപ പോലും വേണ്ട, 30 ദിവസം ഡാറ്റ മഴ, ബിഎസ്എൻഎൽ കലക്കി!

ജിയോയ്‌ക്കും എയർടെല്ലിനും വെല്ലുവിളി; 200 രൂപ പോലും വേണ്ട, 30 ദിവസം ഡാറ്റ മഴ, ബിഎസ്എൻഎൽ കലക്കി!

200 രൂപയിൽ താഴെ വില, 30 ദിവസം വാലിഡിറ്റി. ജിയോ, എയർടെൽ പോലുള്ള സ്വകാര്യ കമ്പനികളെ ഞെട്ടിക്കുന്ന ബിഎസ്എൻഎല്ലിന്‍റെ കിടിലൻ റീചാര്‍ജ് പ്ലാൻ വിശദമായി അറിയാം.

1 Min read
Author : Jomit Jose
Published : Feb 18 2026, 04:13 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
ബിഎസ്എൻഎൽ പ്ലാൻ
Image Credit : stockPhoto

ബിഎസ്എൻഎൽ പ്ലാൻ

സ്വകാര്യ ടെലികോം കമ്പനികൾ റീചാർജ് പ്ലാനുകളുടെ വില കൂട്ടിയതോടെ, ഏറെ പേര്‍ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎല്ലിലേക്ക് കൂടിമാറിയിരുന്നു. സ്വകാര്യ കമ്പനികളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ മൊബൈല്‍ പ്ലാനുകൾ നൽകുന്നുണ്ട് എന്നതാണ് കൂടുതൽ ആളുകളെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുന്നത്.

25
ബിഎസ്എന്‍എല്‍ 199 രൂപ പ്ലാന്‍
Image Credit : BSNL\Twitter

ബിഎസ്എന്‍എല്‍ 199 രൂപ പ്ലാന്‍

സാധാരണക്കാരെ ലക്ഷ്യമിട്ട് ബിഎസ്എൻഎൽ അവതരിപ്പിച്ച ഒരു ബജറ്റ് പ്ലാനാണ് നമ്മൾ പരിചയപ്പെടുത്തുന്നത്. 199 രൂപയുടെ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വി) തുടങ്ങിയ കമ്പനികൾ 24 അല്ലെങ്കിൽ 28 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ, ബിഎസ്എൻഎൽ ഒരു മാസം മുഴുവൻ (30 ദിവസം) വാലിഡിറ്റി നൽകുന്നു എന്നത് ഈ റീചാര്‍ജിന്‍റെ ശ്രദ്ധേയമാണ്.

Related Articles

Related image1
ആരുമറിയാതെ ഭൂമിയെ ചുറ്റുന്നത് ആയിരക്കണക്കിന് അജ്ഞാത സിറ്റി-കില്ലര്‍ ഛിന്നഗ്രഹങ്ങള്‍! മുന്നറിയിപ്പുമായി നാസ
Related image2
ചാറ്റ് ടാബിൽ നിന്ന് നേരിട്ട് സ്റ്റാറ്റസ് പ്രിവ്യൂ കാണാം; പുതിയ അപ്‌ഡേറ്റിനൊരുങ്ങി വാട്‌സ്ആപ്പ്
35
ദിവസവും 2ജിബി ഡാറ്റ
Image Credit : X

ദിവസവും 2ജിബി ഡാറ്റ

199 രൂപയുടെ ഈ പ്ലാനിൽ ദിവസവും 2ജിബി ഡാറ്റ ലഭിക്കും. അതായത് 30 ദിവസം കൊണ്ട് നിങ്ങൾക്ക് ആകെ 60ജിബി ഡാറ്റ കിട്ടും. ഇതിന് പുറമെ, അൺലിമിറ്റഡ് കോളിംഗ് സൗകര്യവുമുണ്ട്. ദിവസവും 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ദിവസേനയുള്ള 2ജിബി ഡാറ്റ തീർന്നാലും വിഷമിക്കേണ്ട. 40 Kbps വേഗതയിൽ നിങ്ങൾക്ക് തുടർന്നും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം.

45
ഏവര്‍ക്കും പ്രയോജനം
Image Credit : Google

ഏവര്‍ക്കും പ്രയോജനം

200 രൂപയിൽ താഴെ വിലയുള്ള ഈ ബജറ്റ് റീചാര്‍ജ് പ്ലാൻ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ അനുയോജ്യമാണ്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികൾ 28 ദിവസത്തെ വാലിഡിറ്റിക്ക് 250 രൂപ മുതലാണ് പ്ലാനുകൾ നൽകുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ബിഎസ്എൻഎൽ പ്ലാൻ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് പണം ലാഭിക്കാം.

55
എന്നിട്ടും തിരിച്ചടി
Image Credit : Getty

എന്നിട്ടും തിരിച്ചടി

പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ 2025 ഡിസംബർ മാസം ഉപഭോക്തൃ അടിത്തറയില്‍ കനത്ത തിരിച്ചടി നേരിട്ടു. ട്രായ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
ബിഎസ്എൻഎൽ
റീചാർജ്
ടെലികോം

Latest Videos
Recommended Stories
Recommended image1
കുറഞ്ഞ വിലയിൽ ഒരു ഓൾറൗണ്ടര്‍ ഫോൺ! ലാവയുടെ പുതിയ ബോൾഡ് N2 എത്തി, പ്രത്യേകതകൾ അറിയാം
Recommended image2
ചാറ്റ് ടാബിൽ നിന്ന് നേരിട്ട് സ്റ്റാറ്റസ് പ്രിവ്യൂ കാണാം; പുതിയ അപ്‌ഡേറ്റിനൊരുങ്ങി വാട്‌സ്ആപ്പ്
Recommended image3
ആരുമറിയാതെ ഭൂമിയെ ചുറ്റുന്നത് ആയിരക്കണക്കിന് അജ്ഞാത സിറ്റി-കില്ലര്‍ ഛിന്നഗ്രഹങ്ങള്‍! മുന്നറിയിപ്പുമായി നാസ
Related Stories
Recommended image1
ആരുമറിയാതെ ഭൂമിയെ ചുറ്റുന്നത് ആയിരക്കണക്കിന് അജ്ഞാത സിറ്റി-കില്ലര്‍ ഛിന്നഗ്രഹങ്ങള്‍! മുന്നറിയിപ്പുമായി നാസ
Recommended image2
ചാറ്റ് ടാബിൽ നിന്ന് നേരിട്ട് സ്റ്റാറ്റസ് പ്രിവ്യൂ കാണാം; പുതിയ അപ്‌ഡേറ്റിനൊരുങ്ങി വാട്‌സ്ആപ്പ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved