ജിയോ ചില ഓഫറുകള്‍ നിര്‍ത്തുന്നു; അറിയേണ്ടതെല്ലാം

First Published Jan 14, 2021, 9:10 PM IST

ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് ചില പ്രീപെയ്ഡ് പ്ലാനുകള്‍ അവസാനിപ്പിക്കുന്നു.

99 രൂപ, 297 രൂപ, 153 രൂപ, 594 രൂപ എന്നിങ്ങനെയുള്ള ഓള്‍-ഇന്‍-വണ്‍ പ്ലാനുകളാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകള്‍ യഥാക്രമം 3 ജിബി, 14 ജിബി, 28 ജിബി, 56 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു പുറമേ, ജിയോ ഇതര കോളുകള്‍ക്ക് ഓണ്‍-നെറ്റ്, 500 മിനിറ്റ് ഓഫ്-നെറ്റും ഓഫര്‍ ചെയ്തിരുന്നു. ട്രായ് ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ് (ഐയുസി) നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് ജിയോ എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കിയത്.

ജിയോയുടെ വെബ്സൈറ്റില്‍ ഇപ്പോള്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഓള്‍-ഇന്‍-വണ്‍ പ്ലാനുകളുടെ വില 75 രൂപയ്ക്കും 185 രൂപയ്ക്കും ഇടയിലാണ്. ഈ പ്ലാനുകള്‍ക്കെല്ലാം 28 ദിവസത്തെ വാലിഡിറ്റിയുണ്ട്, ജിയോ ആപ്ലിക്കേഷനുകള്‍ക്ക് പരിധിയില്ലാത്ത കോളിംഗും കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

75 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 3 ജിബി ഡാറ്റയും 50 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. 125 രൂപ പ്രീപെയ്ഡ് പ്ലാന്‍ 14 ജിബി ഡാറ്റയും 300 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. 155 രൂപ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 100 എസ്എംഎസുമായി 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 185 രൂപ പ്രീപെയ്ഡ് പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസ് ഉള്ള 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

ഐയുസി നീക്കം ചെയ്യുന്നതിനുമുമ്പ്, ഒരു ഉപയോക്താവ് കോളുകള്‍ക്കായി ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും 1 ജിബി ഡാറ്റ ജിയോ നല്‍കിയിരുന്നു. 2020 ഡിസംബര്‍ 31 വരെ ജിയോ കോംപ്ലിമെന്ററി 1 ജിബി, 2 ജിബി, 5 ജിബി, 10 ജിബി, 50 ജിബി, 100 ജിബി ഡാറ്റ നല്‍കിയിരുന്നു. ടോപ്പ്-അപ്പ് ടോക്ക്‌ടൈം വൗച്ചറുകള്‍ ഉപയോഗിച്ച് 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1000 രൂപ ക്രെഡിറ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു.

ഈ ആഡ്-ഓണ്‍ വൗച്ചറുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ബേസിക്ക് പ്ലാന്‍ ആവശ്യമാണ്. പോസ്റ്റ് എഫ്യുപി ചാര്‍ജുകളൊന്നും ഇപ്പോള്‍ ഇല്ലാത്തതിനാല്‍, കോംപ്ലിമെന്ററി ഡാറ്റയും ഇല്ല.