പുതിയ ചിത്രം പങ്കുവച്ച് അനുഷ്ക, ഒറ്റ ഫ്രെയിമിൽ എന്റെ ലോകമെന്ന് വിരാട് കോലി

First Published 13, Sep 2020, 6:52 PM

ബോളിവുഡ് താരം അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും തങ്ങളുടെ ആദ്യകൺമണിയ്ക്കായി കാത്തിരിക്കുകയാണ്.

അടുത്ത ജനുവരിയിൽ പുതിയൊരു അതിഥി കൂടി എത്തുമെന്ന സന്തോഷവാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോൾ ഇതാ, അനുഷ്ക ശർമ പുതിയൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ്. വലതു കൈകൊണ്ട് കുഞ്ഞ് വയറ് ചെറുതായൊന്ന് താങ്ങി വയറിലേക്ക് നോക്കി നിൽക്കുന്ന ചിത്രമാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്.

' ജീവന്റെ തുടിപ്പ് അനുഭവിക്കുന്നതിനേക്കാൾ യഥാർത്ഥവും വിനീതവുമായ ഒന്നും തന്നെയില്ല...” എന്ന് അനുഷ്ക കുറിക്കുന്നു.

ചിത്രത്തിന് വിരാട് നൽകിയ കമന്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 'ഒറ്റ ഫ്രെയിമിൽ എന്റെ ലോകം' എന്നാണ് കോഹ്‌ലി ചിത്രത്തിന് നൽകിയ കമന്റ്.

ഏറെ ആരാധകരുള്ള താരജോഡിയാണ് വിരാട് കോലിയും അനുഷ്‌കയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.

2018 ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ കത്രീന കൈഫ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു.

loader