ബ്ലാക്ക് ആന്‍റ് വൈറ്റില്‍ മനോഹരം; ഗർഭകാല ചിത്രങ്ങൾ പങ്കുവച്ച് മോഡൽ

First Published 28, Aug 2020, 3:05 PM

പുതിയ അതിഥിയെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് പ്രശസ്ത മോഡലായ ഗിഗി ഹാഡിഡും  ബോയ് ഫ്രണ്ടും ഗായകനുമായ സയാൻ മാലിക്കും. ഇപ്പോഴിതാ ഗർഭകാലത്തെ മനോഹര ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഗിഗി ഹാഡിഡ്.

ഗർഭിണിയായണെന്ന് ആരാധകരെ അറിയിച്ചതിന് ശേഷം ആദ്യമായാണ് ഗിഗി തന്റെ പുത്തന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടില്‍  അതിസുന്ദരിയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള മോഡൽ.

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഗിഗിക്ക് ആശംസയുമായി നിരവധി താരങ്ങളും ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്.

loader