ഡയറ്റില്‍ വിട്ടുവീഴ്ച ഇല്ല; അമ്മയാകാനൊരുങ്ങുന്ന കരീന പറയുന്നു...

First Published 26, Oct 2020, 4:01 PM

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി കരീന കപൂര്‍. മകൻ തൈമൂറിന് കൂട്ടായി മറ്റൊരാൾ കൂടി വരുന്ന കാര്യം രണ്ടുമാസം മുന്‍പ് സമൂഹമാധ്യമത്തിലൂടെയാണ് കരീനയും ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനും അറിയിച്ചത്. ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരം ഗര്‍ഭിണിയായതിന് ശേഷമുള്ള ഡയറ്റിനെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്.

ഗർഭകാലത്തെ തന്‍റെ ഭക്ഷണരീതികളെക്കുറിച്ച് എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലാണ് കരീന പറയുന്നത്.

ഗർഭിണിയാണെന്നു കരുതി ഡയറ്റിങ്ങിൽ മാറ്റം വരുത്തിയിട്ടില്ല എന്നാണ് 40കാരി പറയുന്നത്.

മുന്‍പ് കഴിച്ചിരുന്ന ഭക്ഷണങ്ങൾ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. എങ്കിലും രാവിലെയും ഉച്ചയ്ക്കും തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാണെന്നും കരീന പറയുന്നു.

റൊട്ടി, ദാല്‍ തുടങ്ങി വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് കഴിക്കുന്നത്.  കൂടാതെ പച്ചക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുകയും ചെയ്തു.

ഭക്ഷണം അമിതമാവാതെ എല്ലാം അളവിനനുസരിച്ച് കഴിക്കാറുണ്ടെന്നും ഒപ്പം ചെറിയ തോതിലുള്ള വ്യായാമങ്ങളും ചെയ്യുന്നുണ്ടെന്നും കരീന പറയുന്നു.

'നിങ്ങൾക്ക് കഴിക്കാൻ ആ​ഗ്രഹമുള്ളതെല്ലാം ഈ സമയത്ത് കഴിച്ചോളൂ, പക്ഷേ ഒന്നും അമിതമാവരുത്. ദഹനപ്രക്രിയ സു​ഗമമാക്കാൻ ധാരാളം തൈര് ശീലമാക്കാം'- അമ്മയാകാൻ പോകുന്നവർക്ക് കരീനയുടെ ഉപദ്ദേശം ഇതാണ്.