പേളിയുടെ വയറില്‍ സ്നേഹ ചുംബനം; വീഡിയോയുമായി ശ്രീനിഷ്

First Published 18, Oct 2020, 8:59 AM

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭ കാലം ആസ്വദിക്കുന്ന പേളിയുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.  പേളിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും അടുത്തിടെ സൈബര്‍ ലോകത്ത്  തരംഗമായിരുന്നു.

ഇപ്പോഴിതാ ഗര്‍ഭിണിയായ പേളിയുടെ വയറില്‍ സ്നേഹ ചുംബനം നല്‍കുന്ന ശ്രീനിഷിന്‍റെ വീഡിയോ ആണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.

ശ്രീനിഷ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചത്.

'എന്‍ ചെല്ലകുട്ടിയെ..' എന്ന പാട്ടും പാടിയാണ് ശ്രീനിഷ് പേളിയുടെ വയറില്‍ സ്നേഹചുംബനം നല്‍കിയത്.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് ഇരുവരും.

അമ്മയാകാനൊരുങ്ങുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് പേളി അറിയിച്ചത്.

'പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വർഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നിൽ വളരുന്നു'- പേളി കുറിച്ച വാക്കുകള്‍ ഇങ്ങനെ.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയിലെ മത്സാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും.

അവതാരകയായും നടിയായും ശ്രദ്ധേയയായ പേളി മാണിയും സീരിയല്‍ നടൻ ശ്രീനിഷും ഷോ മുന്നേറവെ പ്രണയത്തിലാവുകയായിരുന്നു.

2019 മെയിലാണ് ഇരുവരും വിവാഹിതരായത്.

2019 മെയിലാണ് ഇരുവരും വിവാഹിതരായത്.

ഹിന്ദു, ക്രിസ്‍ത്യൻ ആചാരങ്ങള്‍ പ്രകാരം രണ്ട് തവണയായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

loader