'മമ്മി ആന്‍ഡ് മി'; മാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

First Published 10, May 2020, 3:41 PM

മാതൃദിനമായ ഇന്ന് സെലിബ്രിറ്റികൾ തൊട്ട് സാധാരണക്കാർ വരെ തങ്ങളുടെ അമ്മമാർക്ക് ആശംസകൾ കുറിക്കുന്നുണ്ട്. താരങ്ങളുടെ ഇന്നത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കാണാം...

തെന്നിന്ത്യന്‍ താരമായ തമന്ന മാതൃദിനത്തില്‍ അമ്മയോടൊപ്പമുള്ള ഏറ്റവും പുതിയ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത് . 'എപ്പോള്‍ വീട്ടില്‍ എത്തിയാലും എന്‍റെ ആദ്യ ചോദ്യം അമ്മ എവിടെ എന്നാണ് '- തമന്ന കുറിച്ചു.

അമ്മയ്ക്കും അമ്മായിയമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് അനുഷ്ക ശര്‍മ്മ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ സ്നേഹനിർഭരമായ ചൈതന്യം ഞങ്ങൾക്ക് വഴിയൊരുക്കാൻ സഹായിച്ചു എന്നാണ് അനുഷ്കയുടെ കുറിപ്പ്.

മകനോടൊപ്പമുള്ള ചിത്രവും, മകന്‍ തന്‍റെ അമ്മയുടെ മടിയില്‍ ഇരിക്കുന്ന  ചിത്രവുമാണ് കരീന  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

അമ്മയോടൊപ്പം കിടക്കുന്ന ചിത്രമാണ് ആലിയ ഭട്ട് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  അമ്മയെ ഒരുപാട് സ്നേഹിക്കുന്നു എന്നും താരം കുറിച്ചു.

മലയാളത്തിലെ പ്രിയ നടി അഹാന കൃഷ്ണ  അമ്മയോടൊപ്പമുള്ള തന്‍റെ കുട്ടിക്കാല ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മയോടുള്ള സ്നേഹം കാണിക്കുന്നതായിരുന്നു ചിത്രങ്ങള്‍.

മലയാളിത്തിന്‍റെ യുവനടി നമിത പ്രമോദും അമ്മയോടൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് പങ്കുവച്ചത്.

നടിമാരായ അനുശ്രീയും അനുപമയും മാതൃദിനത്തില്‍ അമ്മമാരോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

loader