നമ്മളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന ഒരു അസുഖമാണ് സൈനസൈറ്റിസ്.
നമ്മളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന ഒരു അസുഖമാണ് സൈനസൈറ്റിസ്. നമ്മുടെ തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധവരുകയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.

ലക്ഷണങ്ങള്‍
1. ജലദോഷം പോലെയുള്ള ലക്ഷണങ്ങള്‍
2. സൈനസുകളില്‍ വേദന
3. തലവേദന
4. മുഖത്ത് വേദന
5. മൂക്കടപ്പ്
6. കടുത്ത പനി
7. ദേഹം വിറയല്‍
8. ചുമ
9. ആസ്ത്മ
10. ശ്വാസംമുട്ടല്‍
ചികിത്സ
1. ആവിപിടിക്കുക
2. മൂക്കില്‍ തുള്ളി മരുന്ന് ഒഴിക്കുക
3. ആന്‍റിബയോറ്റിക്
4. അലര്‍ജി ഗുളികകള്‍

പ്രതിരോധം
1. പൊടിയടിക്കാതെയിരിക്കുക
2. പുകശ്വസിക്കാതെ ശ്രദ്ധിക്കുക
3. അലര്‍ജി ഉള്ള വസ്തുക്കള്‍ ഉപയോഗിക്കാതെയിരിക്കുക
രോഗം വല്ലാതെ കൂടികഴിഞ്ഞാല്‍ മെനഞ്ചൈറ്റിസ്, ബ്രെയിന്‍ അബ്സെസ്, പനി, എല്ലിന് അണുബാധ എന്നിവയൊക്കെ വരാം.
