Asianet News MalayalamAsianet News Malayalam

മുടികൊഴിച്ചിൽ; കാരണങ്ങൾ ഇതാകാം

ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം താ​ത്കാ​ലി​ക​മാ​യ മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. ഗ​ർ​ഭ​ധാ​ര​ണം, പ്ര​സ​വം, ആ​ർ​ത്ത​വ​വി​രാ​മം എ​ന്നി​വ​യെ​ല്ലാം ശ​രീ​ര​ത്തി​ലെ വി​വി​ധ ഹോ​ർ​മോ​ണു​ക​ളു​ടെ അ​ള​വി​ൽ കു​റ​വു​ണ്ടാ​ക്കു​ന്നു. ഹോ​ർ​മോ​ണു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക്കു പ​ങ്കു​ള്ള​തി​നാ​ൽ തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ളും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്നു. 

hair fall common causes and prevention
Author
Trivandrum, First Published Jun 18, 2019, 7:08 PM IST

എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. പാ​രമ്പര്യം, ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം, രോ​ഗാ​വ​സ്ഥ, മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യെ​ല്ലാം മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്ന​താ​യി യു​എ​സി​ലു​ള്ള മേ​യോ ക്ലി​നി​ക്കി​ലെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. 

ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം താ​ത്കാ​ലി​ക​മാ​യ മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. ഗ​ർ​ഭ​ധാ​ര​ണം, പ്ര​സ​വം, ആ​ർ​ത്ത​വ​വി​രാ​മം എ​ന്നി​വ​യെ​ല്ലാം ശ​രീ​ര​ത്തി​ലെ വി​വി​ധ ഹോ​ർ​മോ​ണു​ക​ളു​ടെ അ​ള​വി​ൽ കു​റ​വു​ണ്ടാ​ക്കു​ന്നു. ഹോ​ർ​മോ​ണു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക്കു പ​ങ്കു​ള്ള​തി​നാ​ൽ തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ളും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്നു. 

ക്യാൻ​സ​ർ ചി​കി​ത്സ​യാ​യ കീ​മോ തെ​റാ​പ്പി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല​ത​രം മ​രു​ന്നു​ക​ൾ, സ​ന്ധി​വാ​തം, ഡി​പ്ര​ഷ​ൻ എ​ന്നി​വ​യ്ക്കു​ള്ള ചി​ല​ത​രം മ​രു​ന്നു​ക​ൾ, രക്തത്തിന്‍റെ കട്ടി ​കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ, ചി​ല​ത​രം ആ​ൻ​റി​ബ​യോട്ടി​ക്, ആ​ൻ​റി​ഫം​ഗ​ൽ മ​രു​ന്നു​ക​ൾ എ​ന്നി​വ​യും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്നു. എ​ന്നാ​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം കൂ​ടാ​തെ ഇ​ത്ത​രം മ​രു​ന്നു​ക​ൾ ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തു​ക​യോ ഡോ​സി​ൽ കു​റ​വു വ​രു​ത്തു​ക​യോ ചെ​യ്യ​രു​ത്. വി​റ്റാ​മി​ൻ എ ​അ​മി​ത​മാ​കു​ന്ന​തും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. 

മു​ടി​യു​ടെ സൗ​ന്ദ​ര്യ​വും സ്റ്റൈ​ലും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി ചെ​യ്യു​ന്ന ചി​ല​ത​രം ഹെ​യ​ർ സ്റ്റൈ​ലു​ക​ളും ചി​കി​ത്സ​ക​ളും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. അ​നാ​വ​ശ്യ​മാ​യി രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ മു​ടി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ല​വും അ​പ​ക​ടം. കെ​മി​ക്ക​ലു​ക​ൾ മു​ടി​യു​ടെ ബ​ലം കു​റ​യ്ക്കു​ന്നു. മു​ടി പൊട്ടി​പ്പോ​കു​ന്ന​തി​നും കൊ​ഴി​യു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു. മു​ടി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ഷ​നു​ക​ളും നി​റം ന​ല്കു​ന്ന പ​ദാ​ർ​ഥ​ങ്ങ​ളും മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു.
 
Follow Us:
Download App:
  • android
  • ios