ഇന്ത്യൻ നാവിക സേനയ്ക്ക് പുതിയ മിസൈൽ ബ്രഹ്മോസ് മിസൈലുകൾ അടക്കം വിവിധ സേന വിഭാഗങ്ങൾക്കായി ആയുധങ്ങൾ വാങ്ങാൻ 70,500 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ.

ദില്ലി: സൈനിക വിഭാഗങ്ങൾക്ക് ആയുധങ്ങൾ വാങ്ങാൻ ബൃഹത് പദ്ധതിക്ക് അംഗീകാരം. ഇന്ത്യൻ നാവിക സേനയ്ക്ക് പുതിയ മിസൈൽ ബ്രഹ്മോസ് മിസൈലുകൾ അടക്കം വിവിധ സേന വിഭാഗങ്ങൾക്കായി ആയുധങ്ങൾ വാങ്ങാൻ 70,500 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. നാവിക സേനയ്ക്ക് ശക്തി' ഇലക്ട്രോണിക്ക് വാർ ഫെയർ സംവിധാനങ്ങൾ, ഹെലികോപ്ടറുകൾ അടക്കം ഇതു വഴി ലഭിക്കും.കരസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് അടക്കം വിഭാഗങ്ങൾക്കും പുതിയ ആയുധ സംവിധാനങ്ങൾ ലഭിക്കും