Asianet News MalayalamAsianet News Malayalam

'തൃണമൂൽ സർക്കാരുമായി കൂടുതൽ അടുക്കുന്നു'; ഗവ‍ർണർ സി വി ആനന്ദ ബോസിനെതിരെ ഒരു വിഭാ​ഗം ബിജെപി നേതാക്കൾ, പരാതി

ഇതിനിടെ ഗവർണർ ദില്ലിയിലെത്തിയെങ്കിലും ഔദ്യോഗികാവശ്യങ്ങൾക്ക് വേണ്ടി എത്തിയതെന്നാണ് ഗവർണ്ണറോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്

A section of BJP leaders against Governor CV Ananda Bose has complained that he is getting closer to the Trinamool government
Author
First Published Jan 27, 2023, 12:19 PM IST

ദില്ലി : ബം​ഗാൾ ​ഗവ‍ർണർ സി വി ആനന്ദബോസിനെതിരെ ബംഗാൾ ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ രം​ഗത്തെത്തി. തൃണമൂൽ സർക്കാരുമായി ഗവർണ‍ർ കൂടുതൽ അടുക്കുന്നുവെന്നാണ് പരാതി. ഇവ‍ർ‌ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകി. ഇതിനിടെ ആനന്ദബോസ് ദില്ലിയിലെത്തി.

കേന്ദ്ര സർക്കാർ വിളിപ്പിച്ചിട്ടാണ് ​ഗവർണർ ദില്ലിയിലെത്തിയതെന്ന് സൂചനയുണ്ട്.ദില്ലിയിലെത്തിയ ​ഗവർണർ ഇന്ന് അമിത് ഷായെ കണ്ടേക്കും. എന്നാൽ ഔദ്യോഗികാവശ്യങ്ങൾക്ക് വേണ്ടി എത്തിയതെന്നാണ് ഗവർണ്ണറോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഗവർണറുടെ 'അറ്റ് ഹോമിൽ' പങ്കെടുക്കാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ, സ്പീക്കറും മുഖ്യമന്ത്രിയും പങ്കെടുത്തു

Follow Us:
Download App:
  • android
  • ios